ചൈനയ്ക്ക് തിരിച്ചടി: 30 വർഷത്തിനിടെ ആദ്യമായി ചൈനയെ മറികടന്ന് തായ്‌വാനിലെ സാമ്പത്തിക വളർച്ച
ഏറ്റവും പുതിയ റിപ്പോർട്ടിൽ , തായ്‌വാൻ 2020 ലെ ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥയായി മാറി, മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയെ അപ്രതീക്ഷിതമായി മറികടന്ന വാർത്തയാണ് ...