ഗേയ്മി ചുഴലിക്കാറ്റ്; തായ്‌വാനിൽ 3 മരണം; 227 പേർക്ക് പരിക്ക്; തെക്കൻ തീരത്ത് മുങ്ങിയ കപ്പലിനായി തിരച്ചിൽ
തായ്‌പേയ്: തായ്‌വാനെ നടുക്കി ഗെയ്മി ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ 3 പേർ മരിച്ചു. 227ഓളം പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. താ്‌വാന്റെ തെക്കൻ ...