Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിനാമി ഇടപാട് പുറത്ത് കൊണ്ടുവന്നു; മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച് സി പി ഐ നേതാവ്

by Brave India Desk
Dec 19, 2024, 07:14 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ സി പി ഐ നേതാവ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിനാമി ഇടപാട് പുറത്ത് കൊണ്ട് വന്നതിനാല് സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചത്. നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനത്തിന് ഇരയായത്.

അതേസമയം മര്‍ദനമേറ്റത് തനിക്കാണെന്ന വാദവുമായി കൗണ്‍സിലറും ചികിത്സ തേടി.

Stories you may like

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് മുമ്പേ തന്നെ ആരോപണമുണ്ട്. ഇതേകുറിച്ച് പൊതുപ്രവര്‍ത്തകയുമായി ശിവശങ്കരപിളള സംസാരിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ഡിക്സന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ശിവശങ്കരപിളള പറഞ്ഞു. ശിവശങ്കര പിള്ളയെ വാഹനമിടിച്ച് വീഴ്ത്താനും കൗണ്‍സിലര്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

അതേസമയം തന്‍റെ ജീവിത മാര്‍ഗം തകര്‍ക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ തന്നെയാണ് ആദ്യം മര്‍ദിച്ചതെന്നുമുള്ള വാദവുമായി ഡിക്സനും രംഗത്ത് വന്നിട്ടുണ്ട്.

Tags: cpimedia person beaten
Share1TweetSendShare

Latest stories from this section

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

Discussion about this post

Latest News

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

2027 ഏകദിന ലോകകപ്പ് പ്ലാനുകളിൽ ജഡേജ പുറത്തോ? സീനിയർ താരത്തെ കൈവിട്ട് പുതിയ തന്ത്രങ്ങളുമായി ഗംഭീറും സെലക്ടർമാരും; പകരം ആ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology