ബിനാമി ഇടപാട് പുറത്ത് കൊണ്ടുവന്നു; മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച് സി പി ഐ നേതാവ്
കൊച്ചി: കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ സി പി ഐ നേതാവ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിനാമി ഇടപാട് പുറത്ത് കൊണ്ട് വന്നതിനാല് സിപിഐ നേതാവായ ...