Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

നവരാത്രികാലമായ ഒക്ടോബര്‍ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കുന്ന ബില്‍ പാസാക്കി അമേരിക്ക

by Brave India Desk
Dec 22, 2024, 03:44 pm IST
in USA, India, Culture
Share on FacebookTweetWhatsAppTelegram

വാഷിങ്ടണ്‍: നവരാത്രികാലമായ ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കുന്ന ബില്‍ പാസാക്കി അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് ഹൗസും സെനറ്റും . ഒഹായോയിലെയും അമേരിക്കയിലെയും ഹിന്ദുക്കള്‍ക്ക് ഇത് വലിയ വിജയമാണെന്ന് ബില്‍ പാസാക്കിയതിന് ശേഷം സെനറ്ററ് നീരഞ് അന്റാനി പറഞ്ഞു. ഒഹായോയുടെ ചരിത്രത്തിലെ ആദ്യത്തെ ഹിന്ദു സെനറ്ററും ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററുമാണ് അന്റാനി.

ഇവിടെ ഒഹായോയിലും രാജ്യത്തുടനീളമുള്ള ഹിന്ദു സംസ്കാരത്തിന്റെ വക്താക്കളുടെ നിരവധി കാലത്തേ പ്രവർത്തനങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് പാസാക്കുന്നതിന് അവരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” അന്താനി പറഞ്ഞു

Stories you may like

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

ഒഹായോ എല്ലാ വിഭാഗങ്ങളിലും പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ക്കുന്ന ഇടമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. എല്ലാ പരിപാലിക്കുന്നതാണ് ബില്ലിന്റെ അന്തസത്തയെന്ന് സ്റ്റേറ്റ് പ്രതിനിധി ആദം മാത്യൂസ് പറഞ്ഞു.

ബില്‍ പാസാക്കിയതിനെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. ഒക്‌ടോബര്‍ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി അംഗീകരിച്ചതിലൂടെ, അമേരിക്കന്‍ ഹിന്ദുക്കളുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍ എന്നിവ ഒഹായോയിലെ ജനങ്ങള്‍ ക്ക് മനസിലാക്കാനാകുമെന്ന് എച്ച്എഎഫ് ഡയറക്ടര്‍ സമീര്‍ കല്‍റ പറഞ്ഞു.

Tags: Hindu Heritage Monthohio stae
Share1TweetSendShare

Latest stories from this section

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

ബംഗാളിൽ വൻ അഴിച്ചുപണി! സിവി ആനന്ദ ബോസ് രാജി വെച്ചു; തമിഴ്‌നാട് ഗവർണർ ആർഎൻ രവി കൊൽക്കത്തയിലേക്ക്

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

Discussion about this post

Latest News

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

അടുത്ത നേതാവിനെ ഞാൻ തീരുമാനിക്കും’; ഇറാൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

ഇറാന് പിന്നാലെ ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ‘അടുത്തത് അവർ, അത് സമയത്തിന്റെ പ്രശ്നം മാത്രം’

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

ഗാവസ്കറുടെ കണ്ണീർ, സച്ചിന്റെ കനൽ; എല്ലാം മായ്ച്ച് സഞ്ജു എന്ന അഗ്നിപർവ്വതം; വാംഖഡെയിലെ 40 വർഷത്തെ കടം വീട്ടി മലയാളി കരുത്ത്; മലയാളി വക പ്രായശ്ചിത്തം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies