Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കഞ്ചാവ് കിട്ടിയില്ല ഗയ്‌സ്; ഞാൻ നിരപരാധി; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കനിവ്

by Brave India Desk
Dec 29, 2024, 11:00 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധി ആണെന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ്. സോഷ്യൽ മീഡിയയിലൂടെ ആയിരുനനു കനിവ് നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്. തന്റെ ചിത്രം ഉപയോഗിച്ച് പലരും വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും കനിവ് പ്രതികരിച്ചു.

വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ എനിക്ക് ഒരുപാട് ഫോൺ കോളുകൾ വരുന്നുണ്ട്. എന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണ്. എന്റെ ഫോട്ടോ വച്ച് പലരും വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും കനിവ് പ്രതികരിച്ചു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

മാദ്ധ്യമ വാർത്തകൾ നിഷേധിച്ച് സോഷ്യൽ മീഡിയ വഴി പ്രതിഭയും രംഗത്ത് എത്തിയിരുന്നു. മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്നും മകൻ നിരപരാധി ആണെന്നും ആയിരുന്നു പ്രതിഭ പറഞ്ഞത്. എംഎൽഎ ആയതിനാൽ വാർത്തയ്ക്ക് മൈലേജ് ഉണ്ടാകാൻ മകന്റെ പേരും ചിത്രവും ഉപയോഗിച്ചു. കൂട്ടുകാരുടെ കൂടെ ഇരുന്നപ്പോൾ അവനെ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. ലഹരിയ്‌ക്കെതിരെ പോരാടുന്ന സ്ത്രീയും പൊതുപ്രവർത്തകയുമാണ് താനെന്നും പ്രതിഭ പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തകഴി പാലത്തിന് താഴെ നിന്നും കനിവ് ഉൾപ്പെടെ ഒൻപത് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എക്‌സൈസ് എത്തുകയായിരുന്നു. മഫ്തിയിൽ എത്തിയ എക്‌സൈസ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണ് എക്‌സൈസ് കനിവിനെതിരെ ചുമത്തിയിരുന്നത് എന്നാണ് ആക്ഷേപം. ഇതേ തുടർന്ന് രാത്രിതന്നെ കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുക ആയിരുന്നു.

Tags: U Prathibhakerala excisekaniv
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies