ഒരുപാട് കഞ്ചാവൊന്നും പിടിച്ചിട്ടില്ല,ഉപദേശിക്കുന്നതിന് പകരം കേസെടുത്തു; വീണ്ടും ക്യാപ്‌സ്യൂൾ ഇറക്കി സജി ചെറിയാൻ
തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരായ ആരോപണം ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ എംഎൽഎയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാർ ആരും ഇതിന് ...