പിടിച്ചെടുത്തതിൽ കഞ്ചാവ് മുതൽ പപ്പായ തണ്ട് വരെ; കനിവ് ഒൻപതാം പ്രതി; പ്രതിഭയുടെ വാദങ്ങൾ പൊളിച്ച് എഫ്‌ഐഐആർ
ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കനിവിന് പങ്കില്ലെന്ന കായംകുളം എംഎൽഎ യു പ്രതിഭയുടെ വാദം പൊളിയുന്നു. കേസിൽ കനിവിനെയും പ്രതിചേർത്ത് പോലീസ് തയ്യാറാക്കിയ എസ്എഫ്‌ഐ ആർ പുറത്ത്. ...