Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും ; സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ഇന്ത്യയിലേക്ക്

by Brave India Desk
Jan 11, 2025, 12:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ഇന്ത്യയിലേക്ക് . ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്നതാണ് പ്രസിഡന്റ് തർമന്റെ ഇന്ത്യ സന്ദർശനം. ജനുവരി 25 നാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. സന്ദർശന വേളയിൽ ഇന്ത്യയും സിംഗപ്പൂരും രണ്ട് നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും.

ഷൺമുഖരത്നത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 10 വർഷത്തിനിടെ സിംഗപ്പൂർ പ്രസിഡന്റിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാണിത്. 2015 ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ടോണി ടാൻ കിംഗ് യാം ആയിരുന്നു അവസാന സന്ദർശനം നടത്തിയത്.

Stories you may like

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു , പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുറമെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ , റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി , ആരോഗ്യമന്ത്രി ജെ പി നദ്ദ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ , വാർത്താവിതരണ പ്രക്ഷേപണം എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. ശേഷം ഭുവനേശ്വറിലേക്ക് പോകുകയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ കാണുകയും കൊണാർക്ക് ക്ഷേത്രം സന്ദർശിക്കുകയും ചെയ്യും.

ഊർജം , വ്യവസായിക പാർക്കുകൾ , നൈപുണ്യങ്ങൾ തുടങ്ങിയ പാരമ്പര്യേതര സഹകരണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സന്ദർശനം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു .

Tags: pm modiSingapore Presidenttwo skill development pactsTharman Shanmugaratnam
Share
Tweet
SendShare

Latest stories from this section

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ഇന്ത്യ തകർത്ത മുരിദ്‌കെ ഭീകരക്യാമ്പ് പുന:നിർമ്മിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും

ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; വിറച്ച് ആസിം മുനീറും ഷെഹ്ബാസ് ഷെരീഫും!’

തിരുപ്പതി-പകല-കാട്പാടി റെയിൽ പാത ഇരട്ടിപ്പിക്കും ; 4,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം 

മണ്ഡല പുനർനിർണയ ബിൽ: ആഗസ്റ്റ് 16 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ നീക്കം

Discussion about this post

Latest News

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies