നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും ; സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ഇന്ത്യയിലേക്ക്
ന്യൂഡൽഹി : സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ഇന്ത്യയിലേക്ക് . ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്നതാണ് പ്രസിഡന്റ് തർമന്റെ ഇന്ത്യ സന്ദർശനം. ജനുവരി ...