Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് ശുഭ വാർത്ത ; എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ

by Brave India Desk
Jan 16, 2025, 11:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ അലവൻസുകളും പരിഷ്കരിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം. എട്ടാം ശമ്പള കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് അറിയിച്ചത്. ഏഴാം ശമ്പള കമ്മീഷൻ ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ൽ അവസാനിക്കുന്നതിന് മുന്നോടിയായി ആണ് കേന്ദ്ര മന്ത്രിസഭയുടെ ഈ പുതിയ തീരുമാനം. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം ഉപഭോഗം വർദ്ധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

Stories you may like

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!

എട്ടാം ശമ്പള കമ്മീഷൻ എത്രയും വേഗത്തിൽ നടപ്പിലാക്കുന്നതിനായി കമ്മീഷൻ അധ്യക്ഷനെ ഉൾപ്പെടെയുള്ള അംഗങ്ങളെ ഉടൻതന്നെ നിയമിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. 10 വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുന്നതിനായി ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 2016 ൽ ആയിരുന്നു ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചിരുന്നത്. നിലവിലെ കണക്കനുസരിച്ച് 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് രാജ്യത്തുള്ളത്.

Tags: union cabinetpm modi8th pay commission
Share1TweetSendShare

Latest stories from this section

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

‘ഞാനാണ് ഇവിടുത്തെ ബോസ്’; ജി 7 ഉച്ചകോടിയിലെ പ്രസ്താവന വൈറലായതിന് പിന്നാലെ രഹസ്യം പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

Discussion about this post

Latest News

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല; വിനയായത് തിരഞ്ഞെടുപ്പ് കാലത്തെ ഭിന്നതകൾ

പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!

പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

‘ഞാനാണ് ഇവിടുത്തെ ബോസ്’; ജി 7 ഉച്ചകോടിയിലെ പ്രസ്താവന വൈറലായതിന് പിന്നാലെ രഹസ്യം പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology