കനയ്യകുമാറിന്റെ ജെഎന്‍യു പ്രസംഗം കലക്കി എന്ന പ്രചരണം നടക്കുന്നതിനിടെ കനയ്യകുമാറിനെ കൈകാര്യം ചെയ്ത് ട്രോളര്‍മാര്‍.കനയ്യ കുമാറിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളും, കനയ്യകുമാറിനെ പുകഴ്ത്തി നടത്തുന്ന പ്രചരണവും കളിയാക്കി നിരവധി ട്രോളുകളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കനയ്യകുമാറിനെ പുകഴ്ത്തിയും ട്രോളര്‍മാര്‍ രംഗത്തുണ്ട്.
ട്രാളുകള്‍-
Discussion about this post