Friday, February 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ ഇനി പണം നല്‍കേണ്ട!’; ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനമെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

by Brave India Desk
Jan 25, 2025, 12:37 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Stories you may like

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

ബിസ്മില്ലാഹിയും മതേതരത്വവും ഒരേ പുസ്തകത്തിൽ; ബംഗ്ലാദേശ് ഭരണഘടനയുടെ അമ്പരപ്പിക്കുന്ന പരിണാമം; മുജീബുർ റഹ്മാൻ മുതൽ താരിഖ് റഹ്മാൻ വരെ

ഓട്ടോറിക്ഷാ തൊഴിലാളികള്‍ യാത്രക്കാരില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടി പറ്റിക്കുന്നുവെന്നുമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. എന്നാല്‍ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Tags: auto rikshawkeralameter
Share10TweetSendShare

Latest stories from this section

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

സുമുഖന്മാരായ പുരുഷന്മാരെ എനിക്കിഷ്ടമല്ല, താൽപ്പര്യം സ്ത്രീകളോട് മാത്രം പീസ് ബോർഡ് യോഗത്തിൽ ട്രംപിന്റെ വിവാദ പരാമർശ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന് ബ്രിട്ടീഷ് മണ്ണില്ല! പൂട്ടുവീണത് യുഎസ് പദ്ധതികൾക്ക്; കലിപ്പിൽ ട്രംപ്, ചാഗോസ് കരാറും വെല്ലുവിളിയിൽ!

റംസാൻ കാലത്ത് ഇറാനെ തകർക്കാൻ അമേരിക്ക? സൈന്യം സജ്ജം, ഇനി വേണ്ടത് ട്രംപിന്റെ ഒരു ‘യെസ്’; ആഗോള യുദ്ധഭീതിയിൽ ലോകം

റംസാൻ കാലത്ത് ഇറാനെ തകർക്കാൻ അമേരിക്ക? സൈന്യം സജ്ജം, ഇനി വേണ്ടത് ട്രംപിന്റെ ഒരു ‘യെസ്’; ആഗോള യുദ്ധഭീതിയിൽ ലോകം

അജിനോമോട്ടോ ഇല്ലെങ്കിൽ എഐയും ഇല്ല;ടോയ്‌ലറ്റ് കമ്പനിയുമായി കൈകോർക്കുമ്പോൾ പിറക്കുന്നത് ലോകത്തെ ഏറ്റവും വലിയ എഐ വിപ്ലവം

അജിനോമോട്ടോ ഇല്ലെങ്കിൽ എഐയും ഇല്ല;ടോയ്‌ലറ്റ് കമ്പനിയുമായി കൈകോർക്കുമ്പോൾ പിറക്കുന്നത് ലോകത്തെ ഏറ്റവും വലിയ എഐ വിപ്ലവം

Discussion about this post

Latest News

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും  കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

എഐയുടെ ദാഹം തീർക്കാൻ പുഴകൾ വറ്റുമോ? ഓരോ സെർച്ചിനും കുടിക്കുന്നത് ലിറ്ററുകണക്കിന് വെള്ളം; ഗൂഗിൾ മാത്രം മുക്കിയത് 600 കോടി ഗാലൻ; ഭീഷണിയായി എഐയുടെ ദാഹം

ഇംഗ്ലീഷ് മണ്ണിലും പാക് താരങ്ങൾക്ക് വിലക്കോ? ഐപിഎൽ ഉടമകളുടെ വരവോടെ ദ ഹണ്ട്രഡിൽ അവസരം കുറയുന്നു; ലേലത്തിന് മുൻപ് ഞെട്ടിക്കുന്ന റിപ്പോർട്ട്

ഇംഗ്ലീഷ് മണ്ണിലും പാക് താരങ്ങൾക്ക് വിലക്കോ? ഐപിഎൽ ഉടമകളുടെ വരവോടെ ദ ഹണ്ട്രഡിൽ അവസരം കുറയുന്നു; ലേലത്തിന് മുൻപ് ഞെട്ടിക്കുന്ന റിപ്പോർട്ട്

ബിസ്മില്ലാഹിയും മതേതരത്വവും ഒരേ പുസ്തകത്തിൽ; ബംഗ്ലാദേശ് ഭരണഘടനയുടെ അമ്പരപ്പിക്കുന്ന പരിണാമം; മുജീബുർ റഹ്മാൻ മുതൽ താരിഖ് റഹ്മാൻ വരെ

ബിസ്മില്ലാഹിയും മതേതരത്വവും ഒരേ പുസ്തകത്തിൽ; ബംഗ്ലാദേശ് ഭരണഘടനയുടെ അമ്പരപ്പിക്കുന്ന പരിണാമം; മുജീബുർ റഹ്മാൻ മുതൽ താരിഖ് റഹ്മാൻ വരെ

അവന്മാരാകെ തകർന്നു നിൽക്കുകയാണ്, ഇന്ന് ഓസ്‌ട്രേലിയയെ തീർക്കും; വെല്ലുവിളിയുമായി ഒമാൻ നായകൻ 

അവന്മാരാകെ തകർന്നു നിൽക്കുകയാണ്, ഇന്ന് ഓസ്‌ട്രേലിയയെ തീർക്കും; വെല്ലുവിളിയുമായി ഒമാൻ നായകൻ 

2008-ലെ ആ ഒപ്പിടൽ, ഇന്ന് ചെന്നൈയുടെ വികാരം; ഡാഡീസ് ആർമിയിൽ നിന്ന് സിംഹാസനത്തിലേക്കുള്ള ധോണിയുടെ രാജകീയ തിരിച്ചുവരവ്

2008-ലെ ആ ഒപ്പിടൽ, ഇന്ന് ചെന്നൈയുടെ വികാരം; ഡാഡീസ് ആർമിയിൽ നിന്ന് സിംഹാസനത്തിലേക്കുള്ള ധോണിയുടെ രാജകീയ തിരിച്ചുവരവ്

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

സുമുഖന്മാരായ പുരുഷന്മാരെ എനിക്കിഷ്ടമല്ല, താൽപ്പര്യം സ്ത്രീകളോട് മാത്രം പീസ് ബോർഡ് യോഗത്തിൽ ട്രംപിന്റെ വിവാദ പരാമർശ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന് ബ്രിട്ടീഷ് മണ്ണില്ല! പൂട്ടുവീണത് യുഎസ് പദ്ധതികൾക്ക്; കലിപ്പിൽ ട്രംപ്, ചാഗോസ് കരാറും വെല്ലുവിളിയിൽ!

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies