Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ജോലി വേണം, ഞാന്‍ സെയ്ഫിന്റെ വീടിന് മുന്നില്‍ പോയിരിക്കും’; അക്രമിയെന്ന് തെറ്റിദ്ധരിച്ച് തടവിലായ യുവാവിന് നഷ്ടമായത് ജോലിയും വിവാഹ ജീവിതവും

by Brave India Desk
Jan 28, 2025, 02:55 pm IST
in News, India
Share on FacebookTweetWhatsAppTelegram

 

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് കരുതി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ഛത്തീസ്ഗഢില്‍ നിന്നുള്ള ആകാശ് കൈലാഷ് കനൗജിയയുടെ ജീവിതത്തെ ഈ സംഭവം സാരമായി ബാധിച്ചു. പ്രതിയെന്ന് തെറ്റിധരിക്കപ്പെട്ട് തടങ്കലിലായ ആകാശിന് മാത്രമല്ല വിവാഹാലോചന വരെ നഷ്ടമായി.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ജനുവരി 18 ന് മുംബൈയില്‍ നിന്ന് യാത്ര ചെയ്യവേ ദുര്‍ഗില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) തെറ്റിദ്ധരിച്ച് ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘മുംബൈ പോലീസിന്റെ ആ ഒരു തെറ്റ് എന്റെ ജീവിതമാണ് നശിപ്പിച്ചത്. എനിക്ക് മീശ ഉണ്ടായിരുന്നത് അവര്‍ ശ്രദ്ധിച്ചില്ല, കനോജിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ആകാശിന്റെ ഐഡന്റിറ്റി പ്രതിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആകാശിനെ വിട്ടയച്ചത്. എന്നിരുന്നാലും, അപ്പോഴേക്കും അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ഒരു പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു ,

‘ഞാന്‍ എന്റെ തൊഴിലുടമയെ വിളിച്ചപ്പോള്‍, ജോലിക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിശ്രുത വധുവിന്റെ കുടുംബം വിവാഹവുമായി മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് സംഭവിച്ചത് കാരണം’ തനിക്ക് മുന്നില്‍ ഇനി ഒരു വഴിയേയുള്ളു ജോലി തേടി മുംബൈയിലെ സെയ്ഫ് അലി ഖാന്റെ വീടിന്റെ മുന്നില്‍ പോയിരിക്കുമെന്നാണ് ആകാശ് പറയുന്നത്.

Tags: saif ali khanakash kailesh
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies