Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അതിജീവനത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

by Brave India Desk
Jan 30, 2025, 12:27 pm IST
in Kerala, India, Sports
Share on Facebook
Tweet
WhatsAppTelegram

ഐഎസ്എല്ലിലെ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്സിയുമായി ഏറ്റുമുട്ടും. ചെന്നൈയിൽ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പറ്റില്ല. സീസണിൽ അവശേഷിക്കുന്ന 6 മത്സരങ്ങളിൽ നിന്ന് മാക്സിമം പോയിന്റ് നേടിയാൽ മാത്രമെ പ്ലേ ഓഫ് എന്ന മോഹം നിലനിർത്താൻ സാധിക്കുകയുള്ളു.

18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്ത് നിൽക്കുന്നു. കൊച്ചിയിൽ നടന്ന ആദ്യ ലെഗ്ഗിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ 3-0ത്തിന് തകർത്തിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആധിക്കാരിക വിജയം നേടിയ മത്സരം കൂടിയായിരുന്നു ഇത്.

Stories you may like

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

അതിന് ശേഷം കളിച്ച 9 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെന്നൈയിന് ജയിക്കാനായത്. ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സി എഫ്സി ഗോവയോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പുതുവർഷത്തിൽ നന്നായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്.

പഞ്ചാബിനെയും ഒഡീഷയെയും തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനോട് സമനിലയും വഴങ്ങി. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് 2-1ന് തോൽവി നേരിടേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ ഡിഫൻഡർ ഐബാൻ ഡോഹ്ലിംഗ് തിരിച്ചെത്തും. റെഡ് കാർഡ് കണ്ടത് കാരണം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഐബാന് സസ്പെൻഷൻ ഉണ്ടായിരുന്നു.

ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ പ്രധാനമായും അലട്ടുന്നത്. ലെഫ്റ്റ് വിംഗിൽ നോഹ സദോയിക്ക് പകരം യുവ ഇന്ത്യൻ താരം അമാവിയ ഇടം പിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്ത വിദേശ താരം ദുസാൻ ലഗാറ്റർ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. ഇടക്കാല പരിശീലകൻ ടി ജി പുരുഷോത്തമനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച്. വിദേശ പരിശീലകൻ ഓവൻ കോയലിന്റെ ശിക്ഷണത്തിലാണ് ചെന്നൈയിൻ ഇറങ്ങുക. മുന്നേറ്റനിരയിൽ വിൽമർ ജോർദനും കോണോർ ഷീൽഡ്സും ചേർന്നുള്ള ചെന്നൈയിൻ കൂട്ടുകെട്ടിനെ നിയന്ത്രിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് കാര്യങ്ങൾ എളുപ്പമാകും.

Tags: kerala blastersKerala Blasters FCchennai fc
Share1
Tweet
SendShare

Latest stories from this section

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

Discussion about this post

Latest News

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies