kerala blasters

വാലന്റൈൻസ് കോർണറിലിരുന്ന് ഫുട്‌ബോൾ ആസ്വദിക്കാം; പ്രണയദിനം ആഘോഷമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

എറണാകുളം: ആരാധകർക്കൊപ്പം ഇത്തവണത്തെ വാലന്റൈൻസ് ഡേ ആഘോഷമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും. ഫെബ്രുവരി 15 ശനിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരം കാണുവാനെത്തുന്ന പ്രണയിതാക്കൾക്ക് മത്സരം ...

chennain fc

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചെന്നൈ: ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനില്ലാത്ത നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ കെട്ടുകെട്ടിച്ച് കേരളത്തിന്റെ കൊമ്പന്മാർ. ഇന്ന് ചെന്നെയിനെ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായിരുന്നു. ...

അതിജീവനത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

ഐഎസ്എല്ലിലെ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്സിയുമായി ഏറ്റുമുട്ടും. ചെന്നൈയിൽ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ...

കിടിലൻ യുവ ഡിഫൻഡറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ജനുവരിയിലെ രണ്ടാമത്തെ സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിന്റെ യുവ ഡിഫൻഡർ ബികാഷ് യുമ്നമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 21കാരനായ താരത്തിന് 2029വരെയുള്ള ദീർഘമായ കരാറാണ് ...

ജനുവരിയിലെ ആദ്യ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്; ദുസാൻ ലഗാറ്റർ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കാത്തിരിപ്പിന് ഒടുവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രോയിൽ നിന്നുള്ള 29കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുസാൻ ...

കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

എറണാകുളം: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ...

മഞ്ഞപ്പട ആരാധകർക്ക് ചൂരലെടുക്കാം,ചിലപ്പോൾ നന്നായോലോ?:ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്;ഇന്ന് മുതല്‍ അപേക്ഷ നല്‍കാം

കൊച്ചി: ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിലാണ് കേരള ബ്ലാസ്റ്റേഴ്‌സും എഫ്.എ.ബി രൂപീകരിക്കുവാനൊരുങ്ങുന്നത്. ...

ബഗാനെതിരെ പടിക്കൽ കൊണ്ട് കലം ഉടച്ചു; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ ...

കൊച്ചിയിലെ തോൽവിക്ക്  ശ്രീകണ്ഠീരവയിൽ പകരം ചോദിക്കുമോ ബ്ലാസ്റ്റേഴ്‌സ് ? 

ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ ...

വീണ്ടും നിരാശ; ബ്ലാസ്റ്റേഴ്സ് ഗോവയോട് തോറ്റു

കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊച്ചിയിൽ അരങ്ങേറിയ ഐഎസ്എൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന നാലാം ഹോം തോൽവിയാണിത്. ...

മഞ്ഞപ്പട കുടുംബത്തിൽ പുതിയൊരു അംഗം കൂടി; സന്തോഷവാർത്ത പങ്കുവച്ച് കേരളബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരളബ്ലാസ്റ്റേഴ്‌സ് മിന്നും താരം അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും ആൺകുഞ്ഞു പിറന്നു. കേരളബ്ലാസ്റ്റേഴ്‌സാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കാവി പുതച്ച് കേരള ബ്ലാസ്റ്റേഴ്സ് ; പൊട്ടിത്തെറിച്ച് കേരള സോഷ്യൽ മീഡിയ

എറണാകുളം : കേരളത്തിലെ സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറി സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ ലോഗോ. ബ്ലാസ്റ്റേഴ്സിന്റെ കാവി നിറത്തിലുള്ള പുതിയ ലോഗോ ആണ് കേരളത്തിലെ ഒരു വിഭാഗത്തെ ...

പുറകിൽ നിന്നും തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കരസ്ഥാമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ...

ഐഎസ്എൽ 11-ാം സീസൺ; കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓഫീഷ്യൽ ഓഡിയോ പാർട്ണറായി സാൽപിഡോ

എറണാകുളം: ഐഎസ്എൽ 11ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓഫീഷ്യൽ ഓഡിയോ പാർട്ണറായി സാൽപിഡോ. ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, നൂതനമായ മറ്റ് പ്രൊഡക്ടുകൾ ...

ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം; വയനാടിനെ ചേർത്തണച്ച് സ്വന്തം മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന് നിറഞ്ഞ കെെയ്യടി

തിരുവനന്തപുരം, സെപ്റ്റംബര് 10, 2024: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കിയതിനൊപ്പം ...

മഞ്ഞക്കടലായി കൊച്ചി; ഇത്തവണ കപ്പ് നുമ്മ തൂക്കും; ആരാധകരെ ആവേശത്തിലാഴ്ത്തി മീറ്റ് ദ ബ്ലാസ്റ്റേഴ്സ്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആരാധകരെ നേരിൽക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ടീം. കൊച്ചി ലുലു മാളിൽ ...

ഇവാൻ ആശാന്റെ പിൻഗാമിയെ കണ്ടെത്തി; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് സ്വീഡനിൽ നിന്ന്

ഇവാൻ വുകമനോവിച്ചിന്റെ പിൻഗാമിയെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണിൽ സ്വീഡിഷ് കോച്ച് മിഖേൽ സ്റ്റാറെ കൊമ്പന്മാർക്ക് കളി പറഞ്ഞു കൊടുക്കും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള ...

ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ

ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ...

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

അടുത്ത സീസണിൽ ഇവാൻ ആശാൻ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകില്ല. പരിശീലകൻ ഇവാൻ വുകമനോവിച്ചിനോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഈ ...

വീണ്ടും നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ സെമി കാണാതെ പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ മറ്റൊരു ഐഎസ്എൽ സീസൺ കൂടി. തുടർച്ചയായ രണ്ടാം തവണയും ഐഎസ്എൽ പ്ലേ ഓഫിൽ വീണ് സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പ്ലേ ഓഫ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist