Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

എന്നെ വധിച്ചാല്‍ ഇറാന്‍ പിന്നെ ബാക്കിയുണ്ടാവില്ല, എല്ലാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു: ഡൊണാള്‍ഡ് ട്രംപ്

by Brave India Desk
Feb 5, 2025, 01:03 pm IST
in USA, News
donaldt trump panama canal

green land and panama canal by trump

Share on FacebookTweetWhatsAppTelegram

ആണവായുധം വികസിപ്പിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക നീങ്ങുന്നുവെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may like

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം;ഹിന്ദുവിരുദ്ധനെന്ന് ബിജെപി 

ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

ഇറാനെ സംബന്ധിച്ച് ഇത് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും ഞാന്‍ പരിശോധിക്കും. എന്നാല്‍, ഇതിനൊപ്പം ഒരു മുന്നറിയിപ്പും ട്രംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.

തന്നെ വധിക്കുകയാണെങ്കില്‍ ഇറാന്‍ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Tags: Donald Trumpamericairan
Share8TweetSendShare

Latest stories from this section

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

Discussion about this post

Latest News

സഞ്ജുവും പന്തുമൊക്കെ സൂക്ഷിച്ചോ, ധോണി സ്റ്റൈൽ ബുദ്ധിയുള്ള കീപ്പർ വരുന്നു; ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം; വീഡിയോ കാണാം

മറ്റൊരു ടീം ജയിക്കുന്നത് ചിന്തിക്കാനാവില്ല, എങ്കിലും ആർസിബിക്ക് വലിയൊരു സല്യൂട്ട്; ധോണിയുടെ വാക്കുകൾ വൈറൽ

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം;ഹിന്ദുവിരുദ്ധനെന്ന് ബിജെപി 

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies