Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

30 വയസില്‍ താഴെയുള്ള മികച്ച സംരംഭകരുടെ പട്ടിക പുറത്തിറക്കി ഫോർബ്സ് ; നടി അപർണ ബാലമുരളിയും കേരളത്തിലെ രണ്ട് സംരംഭകരും പട്ടികയിൽ

by Brave India Desk
Feb 12, 2025, 10:47 pm IST
in News, Kerala, India
Share on FacebookTweetWhatsAppTelegram

30 വയസ്സിനുള്ളിൽ തന്നെ വിപ്ലവകരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയം കുറിച്ച 30 സംരംഭകരുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്. ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 30 യുവ സംരംഭകരാണ് ഉള്ളത്. കേരളത്തിൽ നിന്നുള്ള രണ്ട് സംരംഭകരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ വിനോദ വ്യവസായത്തിന് നൽകിയ സംഭാവനകൾക്ക് നടി അപർണ ബാലമുരളിയും ഫോർബ്സ് പട്ടികയിൽ ഇടം പിടിച്ചു. 29 വയസ്സിനുള്ളിൽ ദേശീയ അവാർഡ് അടക്കമുള്ള പുരസ്കാര നേട്ടങ്ങൾ സ്വന്തമാക്കിയതിനാണ് അപർണ ബാലമുരളിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

അഗ്രിടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവന്‍ ചന്ദ്രശേഖരൻ ആണ് ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മലയാളികളിൽ ഒരാൾ. 2018ൽ കേരളത്തിലുണ്ടായ പ്രളയത്തിനുശേഷം വ്യാപകമായി ഉണ്ടായ വിളവ് കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ദേവൻ ചന്ദ്രശേഖരനും സഹോദരിയായ ദേവിക ചന്ദ്രശേഖരനും സുഹൃത്ത് അതുൽ ചന്ദ്രനും ചേർന്ന് ഫ്യൂസലേജ് എന്ന സംരംഭം ആരംഭിക്കുന്നത്. കൊച്ചി ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.

Stories you may like

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് വിളകൾക്ക് മികച്ച പരിപാലനം നൽകുകയും കൂടുതൽ വിളവ് സൃഷ്ടിക്കുകയും ആണ് ഫ്യൂസലേജ് ചെയ്യുന്നത്. വായ്പയെടുത്ത ഏഴര ലക്ഷം രൂപ കൊണ്ടായിരുന്നു ദേവൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഈ കമ്പനി സ്ഥാപിച്ചത്. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും മറ്റ് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പിന്തുണ കമ്പനിക്ക് ലഭിച്ചു. ഇപ്പോൾ യുകെ, കാനഡ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഫ്യൂസലേജ് പ്രവർത്തിക്കുന്നുണ്ട്.

പ്രകൃതിദത്തമായ രീതിയിൽ നിർമ്മിക്കുന്ന ജൈവപാത്രങ്ങളുടെ നിർമ്മാണം നടത്തുന്ന സംരംഭമായ ക്വാഡ്രാറ്റിന്റെ സ്ഥാപകൻ ഋഷഭ് സൂരി ആണ് ഫോർബ്സ് അണ്ടർ30 ലിസ്റ്റിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സംരംഭകൻ. ഉത്തർപ്രദേശ് സ്വദേശിയാണ് ഋഷഭ് സൂരി. എന്നാൽ കേരളം ആസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ സംരംഭം പ്രവർത്തിക്കുന്നത്. 2020ലാണ് തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ വൈക്കോല്‍ ഉപയോഗിച്ച് ജൈവ പ്രകൃതിദത്ത പാത്രങ്ങളുണ്ടാക്കുന്ന സംരംഭം ഋഷഭ് സൂരി ആരംഭിക്കുന്നത്. 2023 മുതൽ ഈ ജൈവപാത്രങ്ങൾ വിപണിയിൽ ലഭ്യമാണ്.

Tags: forbes 30 under 30young entrepreneurs of India
Share1TweetSendShare

Latest stories from this section

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

Discussion about this post

Latest News

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി  മുന്നിൽ!’: ഗുജറാത്തിലും മധ്യപ്രദേശിലും കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies