Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒന്നും രണ്ടും കോടിയല്ല 840 കോടിയാണ് ആസ്തി; ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച കോടീശ്വരി

by Brave India Desk
Feb 16, 2025, 04:25 pm IST
in International, Offbeat
Share on FacebookTweetWhatsAppTelegram

വളർത്തുമൃഗങ്ങൾക്ക് വൻ ഫോളോവേഴ്‌സും ആരാധകരും ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ ? . ഏകദേശം 100 മില്യാൺ ഡോളറാണ് ആസ്തി. ഡോളർ എന്ന് പറഞ്ഞാൽ ഏകദേശം 839,000 കോടി രൂപ. നള എന്നാണ് ഈ പൂച്ചയുടെ പേര്. ഈ പൂച്ച എങ്ങനയൊണ് ഇത്ര സമ്പന്നയായത്..? ലോകത്തിലെ ഏറ്റവും ധനികയായ പൂച്ചയെക്കുറിച്ച് കൂടുതലറിയാം.

യുഎസ്എയിലെ കാലിഫോർണിയയിലാണ് പൂച്ചയുടെ താമസം. ഒരു സയാമീസ്-ടാബി മിക്‌സ് പൂച്ചയാണ് നള. ഇന്ന് 840 കോടി രൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നയായ നളയെ 2010-ൽ ഒരു അഭയകേന്ദ്രത്തിൽ നിന്ന് ആണ് ഉടമ വാരിസിരി മേത്തചിട്ടിഫാൻ ദത്തെടുത്തത്. 2012 ൽ വാരിശിരി നളയുടെ ആകർഷകമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാൻ തുടങ്ങിയതോടെയാണ് അവളുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച ആരംഭിച്ചത് .ഇൻസ്റ്റഗ്രാമിൽ 4.5 മില്യണിലധികം ഫോളോവേഴ്സാണ് ഇന്ന് നളക്ക് ഉള്ളത്. ഒരു പോസ്റ്റിനു വാങ്ങുന്നത് 13 ലക്ഷം രൂപ ആണ്. ബ്രാൻഡഡ് മെർച്ചൻഡൈസ്, പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഒരു ഇ-ബുക്ക്, ‘ലവ് നല’ എന്ന പ്രീമിയം ക്യാറ്റ് ഫുഡ് ബ്രാൻഡ് എന്നിങ്ങനെ ഉള്ള ബിസിനസ്സുകളിലൂടെ വേറെയും വരുമാനം. നളയുടെ ഇന്നത്തെ ആസ്തി 840 കോടി രൂപ ആണ്. നളയുടെ വൻ ജനപ്രീതിയിലൂടെ 2017-ൽ വളർത്തുമൃഗങ്ങളുടെ വിഭാഗത്തിൽ ഫോബ്സ് പട്ടികയിൽ ഇടം നേടി.ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള പൂച്ച എന്ന ബഹുമതിയ്ക്ക് പിന്നാലെ നലയെ തേടി ഗിന്നസ് വേൾഡ് റെക്കോർഡും എത്തി.

Stories you may like

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ഇൻസ്റ്റാഗ്രാമിന് പുറമെ, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നളയ്ക്ക് പ്രൊഫൈലുകളുണ്ട്. മൃഗക്ഷേമത്തിനായുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ചാരിറ്റികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനും അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ദി ലയൺ കിംഗ്’ എന്ന ചിത്രത്തിലെ സിംബയുടെ ഉറ്റ സുഹൃത്തിന്റെ പേരിലാണ് നളയ്ക്ക് പേരിട്ടതെന്ന് ഉടമ വാരിസിരി പറഞ്ഞു.

പൂച്ച മാത്രമല്ല…. സമ്പന്നയായ നായയും ഉണ്ട്. ഗുന്തൻ ആറാമനാണ് ഈ സമ്പന്നയായ നായ. 3356 കോടി രൂപയാണ് നായയുടെ ആസ്തി. 1992ൽ കോർലോട്ട ലിബെൻസ്റ്റീൻ എന്ന കോടീശ്വരിയായ സ്ത്രീ തന്റെ മകന്റെ മരണശേഷം സമ്പാദ്യം നൽകാൻ അനന്തരാവകാശികൾ ഇല്ലാത്തത് കൊണ്ട് തന്റെ വളർത്തുനായയായ ഗുന്തർ കകകന്റെ പേരിൽ 80 മില്ല്യൺ ഡോളർ എഴുതിവെച്ചു. ഒപ്പം സുഹൃത്തിന്റെ മകനായ മൗറിസിയോ മിയാനെ നായയെ നോക്കാനുള്ള എല്ലാ ചുമതലയും ഏൽപ്പിക്കുകയും ചെയ്തു.

Tags: NalaWorld’s Richest Cat4.5 Million Insta Followers
Share1TweetSendShare

Latest stories from this section

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഭ്രാന്തന്മാരുടെ കൈയ്യിൽ അണുബോംബ് നൽകാനാവില്ല; ഇറാന് നേരെ ആഞ്ഞടിച്ച് ട്രംപ്, മടങ്ങുന്ന വഴി ക്യൂബയേയും ‘നോക്കും’!

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

Discussion about this post

Latest News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies