Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരു പേര് കൊണ്ടുവന്നു തന്ന പണി ! ബിയര്‍ കമ്പനിയ്ക്ക് പോയത് കോടികള്‍

by Brave India Desk
Feb 17, 2025, 11:07 pm IST
in News, Offbeat
Share on FacebookTweetWhatsAppTelegram

വെറും ഒരു പേര് മൂലം പണികിട്ടിയിരിക്കുന്ന ഒരു കമ്പനിയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ബിറ’ എന്ന ബിയര്‍ നിര്‍മിക്കുന്ന ബി9 ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. പേരില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ കമ്പനിയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 80 കോടിയോളം രൂപയാണ് കമ്പനിയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

എന്നാല്‍ കമ്പനിയുടെ നഷ്ടം അവിടെ നിന്നിട്ടില്ല അത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കമ്പനിയുടെ പേരില്‍ നിന്നും പ്രൈവറ്റ് എന്ന വാക്ക് എടുത്തകളഞ്ഞതായിരുന്നു ആ മാറ്റം. ബിറ എന്ന ബിയര്‍ പ്രശസ്തമാണ്. 2026ല്‍ നടക്കാനിരിക്കുന്ന ഐപിഒയ്ക്ക് മുന്നോടിയായാണ് കമ്പനി പേരില്‍ നിന്ന് പ്രൈവറ്റ് എന്ന വാക്ക് ഒഴിവാക്കിയത്. ബി9 ബിവറേജസ് ലിമിറ്റഡ് എന്നതാണ് കമ്പനിയുടെ പുതിയ പേര്.

ഇതിന് പിന്നാലെ തങ്ങളുടെ ഉത്പ്പന്നങ്ങളിലെല്ലാം പേര് മാറ്റം ചേര്‍ക്കേണ്ടതായി വന്നു. ഉത്പന്നങ്ങളുടെ ലേബല്‍ വീണ്ടും അച്ചടിച്ചതിനാല്‍ കമ്പനിയുടെ വില്‍പ്പന ഏതാനും മാസത്തക്ക് സ്തംഭിച്ചു. ഈ പേര് മാറ്റം കാരണം ഉത്പ്പന്നങ്ങള്‍ നശിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് കമ്പനിയ്ക്ക് 80 കോടിയുടെ ചരക്ക് എഴുതിത്തള്ളേണ്ടി വന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബി9 ബിവറേജസിന് 748 കോടി രൂപയുടെ അറ്റനഷ്ടമാണ് ഉണ്ടായത്. ഈ വര്‍ഷത്തെ നഷ്ടം മൊത്തം വില്‍പ്പനയിലൂടെ ലഭിച്ച 638 കോടി രൂപയും കവിഞ്ഞു. അതേസമയം. സാമ്പത്തിക വര്‍ഷം 2023നെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്.

”പേര് മാറ്റം കാരണം 4 മുതല്‍ ആറ് മാസം വരെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല. ഉത്പന്നത്തിന് ആവശ്യക്കാര്‍ ഉണ്ടായിരുന്നിട്ടും അക്ഷരാര്‍ത്ഥത്തില്‍ വില്‍പ്പനയൊന്നും നടന്നില്ല. ഉത്പന്നത്തിന്റെ ലഭ്യത കുറഞ്ഞുവെങ്കിലും ഡല്‍ഹി എന്‍സിആറിലും ആന്ധ്രാപ്രദേശിലും നയങ്ങളിലും വിപണിയിലേക്കുള്ള പ്രവേശനത്തിലും മാറ്റമുണ്ടായി. ഇത് ഞങ്ങളുടെ ആകെ വില്‍പ്പനയുടെ മൂന്നിലൊന്നിലധികം വരും,” ബി9 ബിവറേജസ് ലിമിറ്റഡിന്റെ സ്ഥാപകനായ അങ്കുര്‍ ജെയിന്‍ പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 90 ലക്ഷമായിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 60 മുതല്‍ 70 ലക്ഷമായി കുറഞ്ഞു. പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയ്ക്ക് 84 കോടി രൂപയുടെ നെഗറ്റീവ് ക്യാഷ് ഫ്ളോയും 1094 കോടി രൂപയുടെ സഞ്ചിത നഷ്ടവും കമ്പനിയുടെ ആസ്തിയെ പൂര്‍ണമായും ഇല്ലാതാക്കി. കമ്പനിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Tags: COMPANY NAMEbeerBIRA
Share1TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies