beer

കിങ്ഫിഷര്‍, ഹെയ്നകന്‍ ബിയറുകള്‍ ഇനി കിട്ടില്ല; തെലങ്കാനയില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാക്കള്‍

  ബെംഗളൂരു: തെലങ്കാനയിലെ വിതരണം കിങ്ഫിഷര്‍, ഹെയ്നകന്‍ ബിയറുകള്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലുള്‍പ്പെടെ തെലങ്കാനയില്‍ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരുന്നു. നികുതി വര്‍ധനയ്ക്ക് ...

ഇനി കിട്ടില്ല; സംസ്ഥാനം വിടാനൊരുങ്ങി കിംഗ് ഫിഷർ

ഹൈദരാബാദ്: കിംഗ് ഫിഷർ ബിയറിന്റെ വിതരണം നിർത്തിവയ്ക്കുന്നതായി തെലങ്കാന. സംസ്ഥാനത്തെ ബ്രൂയിംഗ് വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബിയറിന്റെ വിതരണം നിർത്തിവയ്ക്കുന്നത്. കിംഗ് ഫിഷറിന് പുറമേ ...

എന്തിനാണ് ബിയര്‍ കുപ്പികള്‍ക്ക് രണ്ട് നിറം, കാരണമിങ്ങനെ

  വെള്ളത്തിനും ചായയ്്ക്കും ശേഷം ലോകത്തിലേറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ബിയര്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ബിയര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ന് ആഗോളതലത്തില്‍ തന്നെ എണ്ണമറ്റ ബിയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ...

ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ചു; അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

ബംഗളൂരു : പുതുവർഷത്തിൽ കർണാടകയിൽ അരദിവസെ കൊണ്ട് വിറ്റത് 308 കോടിരൂപയുടെ മദ്യം. 2024ൻറെ അവസാന ദിവസം മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണ് ഇത്. ...

ആദ്യ രാത്രിയിൽ യുവതിയ്ക്ക് വേണ്ടത് ബിയറും കഞ്ചാവും; ഞെട്ടി വരൻ

ലക്‌നൗ: ആദ്യ രാത്രിയിൽ മണിയറയിൽ എത്തിയ യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടത് ബിയറും കഞ്ചാവും. ഇതിന് പിന്നാലെ വീട്ടുകാർ തമ്മിൽ ആരംഭിച്ച തർക്കം എത്തിയതാകട്ടെ പോലീസ് സ്‌റ്റേഷനിലും. ഉത്തർപ്രദേശിലെ ...

അത് ബിയറല്ല; ചൂടുവെള്ളം; മാതൃകാപരമായ പ്രവർത്തനത്തിൽ അനാവശ്യവിവാദം സൃഷ്ടിക്കുന്നുവെന്ന് ചിന്ത ജെറോം; നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

കൊല്ലം: ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാൻ ഉപയോഗിച്ച കുപ്പിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. സംഭവവുമായി ബന്ധപ്പെട്ട് ...

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പി,ചിന്ത ജെറോമും കുടിക്കുന്നു; സത്യാവസ്ഥയെന്ത്…?

കൊല്ലം; സിപിഎമ്മിന്റെ കേരളത്തിലെ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലാണ് സമ്മേളനങ്ങൾ ആരംഭിച്ചത്. ഡിസംബർ10 നാണ് സമ്മേളനത്തിന് തുടക്കമായത്. ഈ സമ്മേളന പരിപാടിയിൽ ബിയർ വിതരണം നടന്നുവെന്ന ...

ബിയർ വില കൂടും; വീര്യം അനുസരിച്ച് 30 രൂപ വരെ വില വർദ്ധനയ്ക്ക് സാധ്യത

ബംഗളൂരു: കർണാടകയിൽ ബിയർ വില കൂടിയേക്കും. വീര്യം അനുസരിച്ച് 10 രൂപ മുതൽ 30 രൂപ വരെയാണ് കൂടുക. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണ് ...

ബിയർ കുപ്പിയിൽ ഹിന്ദുദേവതയുടെ ചിത്രം പ്രിന്റ് ചെയ്ത് വിൽപ്പന; കമ്പനി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷം

ലണ്ടൻ: ഹിന്ദു ദേവതയുടെ ചിത്രം ചെയ്ത് ബ്രിട്ടൻ കമ്പനിയുടെ ബിയർ വിൽപ്പന.ബിയൻ മാംഗർ എന്ന കമ്പനിയാണ് ഹിന്ദു ദേവതകളുടെ ചിത്രം പതിപ്പിച്ച കുപ്പികളിൽ മദ്യം വിൽപ്പനയ്ക്ക് വച്ചത്. ...

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

പാലക്കാട്: ബ്രൂവറിയിൽ നിന്നും മദ്യം കടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ...

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ

സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ എക്സൈസ് വകുപ്പിന്റെ ശിപാര്‍ശ. എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുറക്കാനുള്ള ഉത്തരവ് ...

മദ്യവര്‍ജനം നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ മദ്യ ഉല്‍പാദനശാലകള്‍ക്ക് അനുമതി നല്‍കി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം; മദ്യവര്‍ജനം നയമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും പുതിയ മദ്യ ഉല്‍പാദനശാലകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓരോ മാസവും അഞ്ച് ലക്ഷം കെയ്‌സ് ബിയര്‍ വരെ ഉല്‍പാദിപ്പിക്കാന്‍ ...

ബിയര്‍ പാഴ്‌സലായി വാങ്ങാന്‍ ബാറില്‍ പോകുന്നതെന്തിന്? പാഴ്‌സലായി നല്‍കേണ്ടെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ഡല്‍ഹി: ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീംകോടതി. ബിയര്‍ പാഴ്‌സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ബാറില്‍ നിന്ന് പുറത്ത് കൊണ്ടു പോയി ...

സര്‍ക്കാര്‍ സ്‌ക്കൂളിലെ ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളുടെ മദ്യപാനം: കുട്ടികളെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി

  ചെന്നൈ: ക്ലാസ് മുറിയില്‍ വെച്ച് ബിയര്‍ കുടിച്ച പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട് നാമക്കലിലെ തൃച്ചങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയാണ് പുറത്താക്കിയത്. ...

കേരളത്തിലിനി കൂടിച്ചാല്‍ പൂസാകുന്ന ബിയറുകള്‍,കൂടുതല്‍ ബിയറും വൈനും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും

കൊച്ചി:കേരളത്തില്‍ ഒട്ടുമിക്ക ബാറുകള്‍ക്കും താഴ് വീണതോടെ ബിയര്‍ വില്‍പന കുത്തനെ ഉയരും. വീര്യം കൂടിയ മദ്യത്തോട് പ്രിയമുള്ള മലയാളിയെ ബാറുകളിലെത്തിക്കാന്‍ വീര്യം കൂടിയ മദ്യം തന്നെ വിളമ്പേണ്ടി ...

നയന്‍താര ബിയര്‍ വാങ്ങിയ സംഭവം വിവാദത്തിലേക്ക്

  തമിഴ്‌സിനിമയുടെ ഭാഗമായി ബിവറേജസിലെത്തി നയന്‍താര ബിയര്‍ വാങ്ങിയത് വിവാദത്തില്‍. ഹിന്ദു മക്കള്‍ കക്ഷി സംഘടനയാണ് നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുകയാണ്. സമരത്തില്‍ സ്‌കൂള്‍, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist