Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പട്ടുസാരിയുടുത്ത് അടുക്കള ജോലി ചെയ്യുന്ന സ്ത്രീകളെ എന്റെ സീരിയലിൽ കാണില്ല; എത്ര വിമർശിച്ചാലും കാണാനാളുണ്ടെന്ന്; നിർമാതാവ് രമാദേവി

by Brave India Desk
Feb 21, 2025, 04:03 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: സീരിയലുകളിലെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് സിനിമാ – സീരിയൽ നിർമാതാവ് രമാദേവി. ആദ്യ കാലത്ത് ഉണ്ടായിരുന്ന സീരിയലുകളിൽ നിന്നും നിരവധി മാറ്റങ്ങൾ പുതിയ സീരിയലുകളിൽ താൻ കൊണ്ടുവന്നിട്ടുണ്ടെന്ന് രമാദേവി പറയുന്നു. സാന്ത്വനം, സാന്ത്വനം 2 എന്നിവയുൾപ്പെടെ നിരവധി മലയാളം സീരിയലുകളുടെയും ചില കന്നഡ സിനിമകളുടെയും നിർമാതാവാണ് രമാദേവി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ ഗ്രൂപ്പ് ആയ ഗ്രീൻ ടിവിയുടെ സ്ഥാപകയും ചെയർപേഴ്‌സണും കൂടിയാണ് അവർ.

പട്ടുസാരിയുടുത്ത് അടുക്കളയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ തന്റെ സീരിയലുകളിൽ ഇപ്പോൾ കാണാറില്ലെന്ന് രമാദേവി പറയുന്നു. ആദ്യത്തെ സീരിയലുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാൽ, അടുത്തിടെ ചെയ്ത സാന്ത്വനം 2 ഉൾപ്പെടെയുള്ള സീരിയലുകളിൽ അങ്ങനൈയുള്ള കഥാപാത്രങ്ങളെ നിങ്ങൾക്ക് കാണാനാവില്ല. അതൊക്കെ നാച്വറലായി ചെയ്തതാണ്. ചാനലുകളുടെ ആവശ്യവും തന്റെ അഭിപ്രായവും കൂടി പരിഗണിച്ച് ഒരുമിച്ച് ഒരു തീരുമാനത്തിൽ എത്തിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറെന്നും രമാദേവി പറയുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

നിരവധി വിമർശനങ്ങൾ സീരിയലുകൾക്ക് നേരെ വരാറുണ്ട്. എന്നാൽ, എത്രയൊക്കെ വിമർശിച്ചാലും സീരിയലുകൾ കാണാന ആളുകളുണ്ട്.
നാൽപതു വയസിനു മുകളിലുള്ള പല ആളുകളും അവരുടെ വിനോദമാർഗമായി കാണുന്നത് സീരിയലുകളെയാണ്. ഈ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളെ താൻ കണ്ടുമുട്ടാറുണ്. പല ചെറുപ്പക്കാരും സ്‌ക്രിപ്പുമായി ഓഫീസിലേക്ക് വരാറുണ്ട്. തനിക്ക് രണ്ട് ആൺമക്കളാണ്. അതുകൊണ്ട് തന്നെ അവരുടെ പൾസ് തനിക്കറിയാം. തന്റെ പ്രായത്തിലുള്ള ആളുകൾ എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതും തിനിക്ക് മനസിലാവുമെന്നും രമാദേവി കൂട്ടിച്ചേർത്തു.

ഇക്കാര്യങ്ങളെല്ലാം നോക്കിയാണ് അതുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത്. തനിക്കു മുന്നിൽ അവതരിപ്പിക്കുന്നത പലരുടെയും വലിയ സ്വപ്നമായിരിക്കും. തന്റെ മക്കൾ ആരുടെയെങ്കിലും മുൻപിൽ പോയി ഇങ്ങനെ നിന്നാൽ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കാറുണ്ട്. അങ്ങനെ തനിക്കു ചെയ്യാൻ സാധിക്കാത്ത ചില പ്രൊജക്ടുകൾ മറ്റു നിർമാതാക്കൾക്ക് കണക്ട് ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Tags: Producerramadeviserial
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies