പട്ടുസാരിയുടുത്ത് അടുക്കള ജോലി ചെയ്യുന്ന സ്ത്രീകളെ എന്റെ സീരിയലിൽ കാണില്ല; എത്ര വിമർശിച്ചാലും കാണാനാളുണ്ടെന്ന്; നിർമാതാവ് രമാദേവി
എറണാകുളം: സീരിയലുകളിലെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് സിനിമാ - സീരിയൽ നിർമാതാവ് രമാദേവി. ആദ്യ കാലത്ത് ഉണ്ടായിരുന്ന സീരിയലുകളിൽ നിന്നും നിരവധി മാറ്റങ്ങൾ പുതിയ സീരിയലുകളിൽ ...