serial

സീരിയലുകൾക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണെന്ന് പ്രേംകുമാർ

തിരുവനന്തപുരം: സീരിയലുകൾക്കെതിരെ താന്‍ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ ...

സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കരുത്; പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും എൻഡോസൽഫാനേക്കാൾ വിഷം വിളമ്പുന്നവ; ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: മലയാള സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയ‌ർമാൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകനും നിർമ്മാതാവും ഗാനചരയിതാവുമായ ശ്രീകുമാരൻ തമ്പി. പരമ്പരകൾക്കു സെൻസർഷിപ് വേണമെന്നും സീരിയലുകൾക്ക് സെൻസർഷിപ് ...

ഉപജീവനത്തിന് മുകളിൽ എൻഡോസൾഫാൻ വിതറുന്നു; പരാമർശം കയ്യടിക്ക് വേണ്ടി; പ്രേംകുമാറിനെതിരെ ആത്മ

തിരുവനന്തപുരം: സീരിയലുകൾക്കെതിരായ പരാമർശത്തിൽ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറിനെതിരെ മന്ത്രി ഗണേഷ് കുമാറും ആത്മയും. പരാമർശം പ്രേംകുമാർ പിൻവലിക്കണം എന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ...

പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ; ഒരു സ്ഥാനം കിട്ടിയതില്‍ തലയിൽ കൊമ്പൊന്നുമില്ലല്ലോ; പ്രേം കുമാറിന്റെ  എൻഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ധര്‍മ്മജൻ

സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രേം കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍  ധര്‍മ്മജൻ ബോള്‍ഗാട്ടി. ...

ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയ കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയൽ; സീമ ജി നായർ

കൊച്ചി; സീരിയലുകൾക്കെതിരെ അടുത്തകാലത്തായി ഉയർന്നുവരുന്ന ഹേറ്റ് ക്യാമ്പെയ്‌നുകൾക്കെതിരെ നടി സീമ ജി നായർ. ഒരു ചാനലിൽ രണ്ടു സീരിയലുകൾ മാത്രം മതിയെന്നും എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് ...

സീരിയലുകൾ നിരോധിക്കണമെന്ന അഭിപ്രായമില്ല; കുട്ടികൾക്ക് പോലും തെറ്റായ സന്ദേശം നൽകുന്നു,സെൻസറിംഗ് അനിവാര്യം; വനിത കമ്മീഷൻ

തിരുവനന്തപുരം; സീരിയൽ രംഗത്ത് സെൻസറിംഗ് അനിവാര്യമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ ...

തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നു; സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് പി സതീദേവി

തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സീരിയലിലൂടെ തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. 2017-18 കാലത്ത്‌ ...

വേറെ സ്ഥലമൊന്നും കിട്ടിയില്ലേ…; സ്വാസികയുടെ അവധിക്കാല വീഡിയോയ്ക്ക് വിമർശനം

തിരുവനന്തപുരം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാസിക. തമിഴിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച സ്വാസിക പിന്നീട് മലയാളം സീരിയലുകളിൽ വലിയ താരമായി മാറുകയായിരുന്നു. ചുരുക്കം ...

മദ്യലഹരിയിൽ വാഹനം ഓടിച്ച് സീരിയൽ നടി; കാറിലും ലോറിയിലും ഇടിച്ചു; കേസ് എടുത്ത് പോലീസ്

പത്തനംതിട്ട: മദ്യ ലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. സംഭവത്തിൽ ഇവർക്കെതിരെ ...

സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം: സീരിയൽ അഭിനേതാവ് കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്. സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് കാൽനടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ...

സീരിയൽ ചിത്രീകരണം പ്രതിസന്ധിയിലേക്ക്; 42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സീരിയൽ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി കോവിഡ് വൈറസ് ബാധ. സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേര്‍ക്കാണ് കോവിഡ‍് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പല ...

കൊറോണ വൈറസ് ബാധ: സിനിമ, സീരിയല്‍ ചിത്രീകരണത്തിന് മാര്‍ച്ച്‌ 31 വരെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമ, സീരിയല്‍ ചിത്രീകരണത്തിന് മാര്‍ച്ച്‌ 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ...

കൂടത്തായി കൊലപാതകം: സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയൽ സ്റ്റേ ചെയ്ത് ഹൈക്കോടതി. മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist