Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പേമെന്റ് ഗേറ്റ് വേ സേവനം ഇനി മുതല്‍: ധാരണാപത്രത്തില്‍ ഒപ്പുവച്ച് നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും

by Brave India Desk
Feb 21, 2025, 08:53 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുകയാണ് നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരിയും ഇന്ത്യന്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ബജാജും ധാരണാപത്രം കൈമാറി.

നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്ക് അതിവേഗത്തില്‍ തടസമില്ലാത്തതും മികച്ചതുമായ ഒരു സമഗ്ര സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു. നോര്‍ക്ക റൂട്ട്സുമായി സഹകരിക്കുന്നത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ബജാജ് പറഞ്ഞു.

Stories you may like

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

നോര്‍ക്ക റൂട്ട്സ് ഫിനാന്‍സ് മാനേജര്‍ വി ദേവരാജന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി മണി, ഇന്ത്യന്‍ ബാങ്ക് ഫീല്‍ഡ് ജനറല്‍ മാനേജര്‍ പങ്കജ് ത്രിപാഠി, സോണല്‍ മാനേജര്‍ സാം സമ്പത്ത്, ഡെപ്യുട്ടി ജനറല്‍ മാനേജര്‍(ഫിന്‍ടെക്) എസ്‌കെ ശാന്തി, എജിഎം(ആര്‍ജിആര്‍) ആര്‍ ആശ, അസിസ്റ്റന്റ് മാനേജര്‍ ആര്‍ വരുണ്‍, മാനേജര്‍മാരായ എസ് സച്ചുരാജ്, എസ് ഹരിവിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Tags: NORKAPayment
Share7
Tweet
SendShare

Latest stories from this section

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

Latest News

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies