പേമെന്റ് ഗേറ്റ് വേ സേവനം ഇനി മുതല്‍: ധാരണാപത്രത്തില്‍ ഒപ്പുവച്ച് നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും
തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുകയാണ് നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക ...