Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിശ്ചയദാർഢ്യത്തിന്റെ കരുത്ത് ; ഖേലോ ഇന്ത്യ പാരാ പവർലിഫ്റ്റിങ്ങിൽ 65 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേട്ടവുമായി കേരളത്തിന്റെ ജോബി മാത്യു

by Brave India Desk
Mar 24, 2025, 07:47 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

മലയാളികൾക്ക് അഭിമാനമായി ജോബി മാത്യൂ. ഖേലോ ഇന്ത്യ പാരാ പവർലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ നേടിയാണ് ജോബി മാത്യു കേരളത്തിന്റെ താരമായി മാറിയിരിക്കുന്നത്. 65 കിലോ വിഭാഗത്തിൽ 148 കിലോ ഭാരം ഉയർത്തിയാണ് ജോബി സ്വർണ മേഡൽ കരസ്ഥമാക്കിയിരിക്കുന്നത്.

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വികലാംഗവിഭാഗം ചാമ്പ്യനാണ് ജോബി മാത്യു. ഒൻപത് കായിക ഇനങ്ങളിൽ ഇദ്ദേഹം വിവിധ ഇടങ്ങളിലായി മത്സരിച്ചിട്ടുണ്ട്. 110 സെന്റീമീറ്ററാണ് ജോബിയുടെ ഉയരം. പഞ്ചഗുസ്തി കൂടാതെ ഷോട്ട്പുട്ട്, ജാവലിൻത്രോ, ഡിസ്‌കസ് ത്രോ, ബാഡ്മിന്റൻ, നീതൽ, പവർലിഫ്റ്റിങ് തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിലെ മിഷിഗണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും ജോബി നേടിയിട്ടുണ്ട്.

Stories you may like

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

പാലാ അടുക്കം സ്വദേശിയായ ജോബി ഇപ്പോൾ ഇരുമ്പനം ഭാരത് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു. ആലുവയ്ക്കടുത്ത് തോട്ടയ്ക്കാട്ടുകരയിലാണ് താമസിക്കുന്നത്. മേഘയാണ് ഭാര്യ. ജ്യോതിസ് ഏക മകൻ.

ഖേലോ ഇന്ത്യ പാരാ ഗെയിംസിനു മാർച്ച് 21 നാണ് ഡൽഹിയിൽ തുടക്കമായത്. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300 ലേറെ പാരാ അത്ലീറ്റുകളാണ് 27 വരെ നടക്കുന്ന ഗെയിംസിൽ ഭാഗമാകുക.

ആഗോള തലത്തിൽ കരുത്തുറ്റ കായിക രാഷ്ട്രമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അടിത്തറ പാകുന്ന പദ്ധതിയാണ് ഖേലോ ഇന്ത്യ. 2018 ൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസ് രാജ്യത്തു വലിയ കായിക മുന്നേറ്റമാണു സൃഷ്ടിച്ചത്. ഗെയിംസിന്റെ 16 പതിപ്പുകളിലായി ഒട്ടേറെ കായികതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Tags: jobey mathewKhelo India Para Games
Share1TweetSendShare

Latest stories from this section

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

Discussion about this post

Latest News

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies