Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അമ്പോ..ബിഎസ്എൻഎല്ലിന്റെ പ്ലാൻ കണ്ടോ? ദിവസം 3ജിബി ഡാറ്റ 84 ദിവസത്തേക്ക്….

by Brave India Desk
Mar 25, 2025, 05:25 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

മൊബൈൽ ഉപയോക്താക്കൾക്കായി 84 ദിവസത്തെ ബജറ്റ്-ഫ്രണ്ട്‌ലി റീചാർജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗ്, അതിവേഗ ഡാറ്റ, സൗജന്യ ദേശീയ റോമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

നേരത്തെ ബിഎസ്എൻഎൽ പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരുന്നു. ഹോളി പ്രമാണിച്ചുള്ള സ്‌പെഷ്യൽ സമ്മാനമായാണ് പ്ലാൻ പരിഷ്‌കരിച്ചത്. 30 ദിവസം അധികമായി ബിഎസ്എൻഎൽ വാർഷിക പ്ലാനിലേക്ക് ചേർത്തു. അതിനാൽ തന്നെ ഇപ്പോൾ റീചാർജ് ചെയ്താൽ 2026 പകുതി വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 425 ദിവസത്തെ വാലിഡിറ്റിയാണ് പുതുക്കിയ പ്ലാനിൽ ടെലികോം തരുന്നത്. ഇതിൽ ഡാറ്റയും, കോളിങ്ങും, എസ്എംഎസ് ഓഫറുകളും ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ ബിഎസ്എൻഎൽ ചില കോംപ്ലിമെന്ററി ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 395 ദിവസത്തേക്കുള്ള പാക്കേജായിരുന്നു ഇത്. ഹോളി ഓഫറായി സർക്കാർ കമ്പനി 30 ദിവസത്തെ അധിക വാലിഡിറ്റി അനുവദിക്കുകയായിരുന്നു.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പ്രതിദിനം 2GB അതിവേഗ ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇങ്ങനെ 425 ദിവസത്തേക്ക് നിങ്ങൾക്ക് 850GB ഡാറ്റ ലഭിക്കുന്നു. അതുപോലെ100 സൗജന്യ SMS ആക്സസും ഇതിലുണ്ട്. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ്ങും റോമിങ്ങും നിങ്ങൾക്ക് ചെയ്യാം.2399 രൂപയാണ് ഈ ഹോളി പ്ലാനിന്റെ വില. ഇതിൽ ബിഎസ്എൻഎൽ ചില ഒടിടി ആനുകൂല്യങ്ങളും ചേർത്തിട്ടുണ്ട്. നിരവധി OTT ആപ്ലിക്കേഷനുകളിലേക്ക് ബിഎസ്എൻഎൽ കോംപ്ലിമെന്ററി ആക്സസ് തരുന്നു. ഇതിലൂടെ BiTV-യിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ലഭിക്കുന്നു. ഇത് ബിഎസ്എൻഎൽ പോർട്ടലിൽ കാണിക്കുന്നുണ്ട്. ഓൺലൈനായി റീചാർജ് ചെയ്യാനും പ്ലാൻ ലഭ്യമാണ്.

Tags: bsnlplan
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology