മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉർദു വിദ്യാർത്ഥിനിയാണ് മെഹറുബ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Discussion about this post