വീടിന് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം ; മുറിയിൽ പെട്രോൾ സൂക്ഷിച്ച കുപ്പി ; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം : വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് മരിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരാണ് ...