എന്‍.ഡി.ടി.വി ജേണലിസ്റ്റായ ബര്‍ക്കാ ദത്തും വ്യവസായി വിജയ് മല്യും ട്വിറ്ററില്‍ പരസ്പരം ട്വീറ്റുകള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിജയ് മല്യ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യവിട്ട സാഹര്യത്തില്‍ തന്റെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയാണ് ബര്‍ക്ക.
മല്യ ബര്‍ക്കയെ ഡാര്‍ലിങ് എന്നാണ് അഭിസംബോധന ചെയ്തിരിയ്ക്കുന്നത്. മല്യയുടെ ട്വീറ്റുകള്‍ക്ക് ബര്‍ക്ക നല്‍കിയിരിയ്ക്കുന്ന മറുപടി ട്വീറ്റുകള്‍ രണ്ടു പേരും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്നതാണ്.
Discussion about this post