വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ബര്‍ഖ ദത്തിന്റ ലേഖനം, വിഷയം ഏറ്റെടുത്ത് ഇന്ത്യാ വിരുദ്ധര്‍
വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ലേഖനം. നരേന്ദ്രമോദി ഇന്ത്യയെ 1970 കളിലേക്ക് തള്ളിയിടുന്നു എന്ന തലക്കെട്ടിലാണ് ലേഖനം. നോട്ട് അസാധുവാക്കിയ ...