Friday, June 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുൽ ഗാന്ധി ‘ആധുനിക യുഗത്തിലെ മിർ ജാഫർ’ ; അടുത്ത നിഷാൻ-ഇ-പാകിസ്താൻ രാഹുലിന് നൽകണമെന്ന് ബിജെപി

by Brave India Desk
May 20, 2025, 05:12 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പാകിസ്താനെ സഹായിക്കുന്ന രീതിയിലുള്ള നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആധുനിക യുഗത്തിലെ മിർ ജാഫർ ആണെന്ന് ബിജെപി. പാകിസ്താൻ പറയുന്ന കള്ളത്തരങ്ങളും പൊള്ളയായ വാദങ്ങളും പ്രചരിപ്പിക്കുന്ന നിലപാടാണ് രാഹുൽഗാന്ധി സ്വീകരിക്കുന്നത് എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇപ്പോൾ പാകിസ്താനിലെ സമൂഹമാധ്യമങ്ങൾ രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ ആണ് ഷെയർ ചെയ്യുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ വാക്കുകളും പ്രസ്താവനകളും പാകിസ്താൻ അന്താരാഷ്ട്ര വേദികളിൽ പോലും പ്രചരിപ്പിക്കുന്നത് ഇതാദ്യമായല്ല എന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ട് പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളെ ഏറ്റെടുക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. കൊളോണിയൽ ശക്തികൾക്ക് ഇന്ത്യൻ താൽപ്പര്യങ്ങൾ ഒറ്റിക്കൊടുക്കുന്നതിൽ പ്രശസ്തനായ മിർ ജാഫറിന്റെ ആധുനിക യുഗത്തിലെ രൂപമാണ് രാഹുൽഗാന്ധി എന്നും ബിജെപി നേതാവ് വ്യക്തമാക്കി.

Stories you may like

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രവൃത്തികൾ മറച്ചുവയ്ക്കുന്നതിനുള്ള വലിയ മറയാണ് രാഹുൽ ഗാന്ധി സൃഷ്ടിച്ചു നൽകുന്നത്. ഇന്ത്യയുടെ സൈനിക നേട്ടങ്ങൾ അവഗണിക്കുകയും നഷ്ടങ്ങൾ മാത്രം കണക്കിലെടുത്തുകൊണ്ട് രാഹുൽ ഗാന്ധി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി ആരോപിച്ചു. അടുത്ത നിഷാൻ-ഇ-പാകിസ്താൻ ബഹുമതി പാകിസ്താൻ രാഹുൽ ഗാന്ധിക്ക് നൽകുമെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.

Tags: BJPrahul gandhipakistan
Share8TweetSendShare

Latest stories from this section

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

അട്ടിമറി ശ്രമമെന്ന് സൂചന ; തുടർച്ചയായ സൈബർ അറ്റാക്കുകള്‍ക്കെതിരെ ഡൽഹി പോലീസിൽ പരാതി നൽകി സിബിഎസ്ഇ

മോദിയെ വീഴ്ത്താൻ മമത ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കും ; യൂസഫ് പത്താൻ ബഹറംപൂർ സീറ്റ് ഒഴിഞ്ഞേക്കും

Discussion about this post

Latest News

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും പിന്നിൽ

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

അട്ടിമറി ശ്രമമെന്ന് സൂചന ; തുടർച്ചയായ സൈബർ അറ്റാക്കുകള്‍ക്കെതിരെ ഡൽഹി പോലീസിൽ പരാതി നൽകി സിബിഎസ്ഇ

എന്നെ ഇഡി റെയ്ഡ് നടത്തിക്കുമെന്ന് തരൂർ ഭീഷണിപ്പെടുത്തി; കൊച്ചി ടസ്കേഴ്സ് വിവാദത്തിൽ ലളിത് മോദിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ചിയർലീഡർ വിവാദം റേറ്റിങ് കൂട്ടാൻ പ്ലാൻ ചെയ്തത്; ഐപിഎൽ രഹസ്യങ്ങൾ പുറത്തുവിട്ട് ലളിത് മോദി

ചിയർലീഡർ വിവാദം റേറ്റിങ് കൂട്ടാൻ പ്ലാൻ ചെയ്തത്; ഐപിഎൽ രഹസ്യങ്ങൾ പുറത്തുവിട്ട് ലളിത് മോദി

മോദിയെ വീഴ്ത്താൻ മമത ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കും ; യൂസഫ് പത്താൻ ബഹറംപൂർ സീറ്റ് ഒഴിഞ്ഞേക്കും

മോദിയെ വീഴ്ത്താൻ മമത ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കും ; യൂസഫ് പത്താൻ ബഹറംപൂർ സീറ്റ് ഒഴിഞ്ഞേക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology