Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അത്ഭുതകരമായി അപകടത്തെ അതിജീവിച്ച് വിശ്വാഷ് കുമാർ ; അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും ഒരാളെ ജീവനോടെ കണ്ടെത്തി

by Brave India Desk
Jun 12, 2025, 07:33 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ വിശ്വാഷ് കുമാർ രമേശ് ആണ് അപകടത്തിൽ അതിജീവിച്ചത്. സഹോദരൻ അജയകുമാർ രമേശിനോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. സാരമല്ലാത്ത രീതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിശ്വാഷ് കുമാറിനെ അഹമ്മദാബാദിലെ അസർവ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു സ്വദേശിയാണ് വിശ്വാഷ് കുമാർ. ചെറിയ പരിക്കുകൾ മാത്രമാണ് ഇദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്. അപകടത്തിൽ വിമാനത്തിന്റെ എമർജൻസി എക്സിറ്റിലൂടെ തെറിച്ചു വീണ വിശ്വാഷ് കുമാർ അത്ഭുതകരമായ രീതിയിൽ രക്ഷപ്പെടുകയായിരുന്നു. എമർജൻസി എക്സിറ്റിലൂടെ ചാടി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നടന്നുകൊണ്ടാണ് അദ്ദേഹം ആംബുലൻസിൽ കയറിയത്. അദ്ദേഹത്തിന്റെ സഹോദരനെ കുറിച്ച് വിവരമില്ലെന്നാണ് ലഭിക്കുന്ന സൂചന.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

20 വർഷമായി ലണ്ടനിൽ കഴിയുന്ന ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് വിശ്വാഷ് കുമാർ രമേശ്‌. 11A സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ ആണ് ഇദ്ദേഹം. അപകടത്തിൽ വിമാനത്തിൽ നിന്നും തെറിച്ചു വീണെന്നും ബോധം വന്നപ്പോൾ ചുറ്റും മൃതദേഹങ്ങൾ ആയിരുന്നു എന്നും വിശ്വാഷ് കുമാർ ആശുപത്രിയിൽ വച്ച് വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കൻഡുകൾക്ക് ശേഷം, ഒരു വലിയ ശബ്ദം ഉണ്ടായി, തുടർന്ന് വിമാനം തകർന്നു വീണു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത് എന്നും വിശ്വാഷ് കുമാർ വ്യക്തമാക്കി.

Tags: air india plane crashahamedabad flight crashsurviver foundvishwash kumar rameshgujarat
Share16TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology