gujarat

സമ്മർദ്ദങ്ങൾ കൂടുംതോറും അതിനെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ ; ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയുമായി മോദി

സമ്മർദ്ദങ്ങൾ കൂടുംതോറും അതിനെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ ; ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയുമായി മോദി

ഗാന്ധി നഗർ : ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ...

ബിഎസ്എഫിന്റെ സമയോചിത ഇടപെടൽ ; ഒരു ബംഗ്ലാദേശി പോലീസുകാരനും 15 പാകിസ്താൻ പൗരന്മാരും അറസ്റ്റിൽ

ബിഎസ്എഫിന്റെ സമയോചിത ഇടപെടൽ ; ഒരു ബംഗ്ലാദേശി പോലീസുകാരനും 15 പാകിസ്താൻ പൗരന്മാരും അറസ്റ്റിൽ

ഗാന്ധി നഗർ : ഗുജറാത്ത് തീരത്തു നിന്നും 15 പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ...

ചരിത്രനേട്ടവുമായി ദീൻദയാൽ തുറമുഖ അതോറിറ്റി ; തറക്കല്ലിട്ട് നാലുമാസത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ മെയ്ക്ക്-ഇൻ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനസജ്ജം

ചരിത്രനേട്ടവുമായി ദീൻദയാൽ തുറമുഖ അതോറിറ്റി ; തറക്കല്ലിട്ട് നാലുമാസത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ മെയ്ക്ക്-ഇൻ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനസജ്ജം

ഗാന്ധി നഗർ : ഇന്ത്യയിലെ ആദ്യത്തെ മെയ്ക്ക്-ഇൻ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്ത് ദീൻദയാൽ തുറമുഖ അതോറിറ്റി. ഗുജറാത്തിലെ കാണ്ട്‌ലയിൽ ആണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ...

ഗുജറാത്തിൽ നിന്നും 250 അനധികൃത ബംഗ്ലാദേശികളെ നാടുകടത്തി ഇന്ത്യ ; ദൗത്യം പ്രത്യേക ഐഎഎഫ് വിമാനത്തിൽ

ഗുജറാത്തിൽ നിന്നും 250 അനധികൃത ബംഗ്ലാദേശികളെ നാടുകടത്തി ഇന്ത്യ ; ദൗത്യം പ്രത്യേക ഐഎഎഫ് വിമാനത്തിൽ

ഗാന്ധിനഗർ : ഗുജറാത്തിൽ നിന്ന് 250 അനധികൃത ബംഗ്ലാദേശി പൗരന്മാരെ ധാക്കയിലേക്ക് നാടുകടത്തി ഇന്ത്യൻ സർക്കാർ. കർശനമായ സുരക്ഷയ്ക്കിടെ വഡോദര വ്യോമസേനാ താവളത്തിൽ നിന്ന് പ്രത്യേക ഐഎഎഫ് ...

‘അഭിമാന നേട്ടം’ ; 2029 ലെ ലോക പോലീസ്, ഫയർ ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും ; ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണേഷ്യൻ രാജ്യം

‘അഭിമാന നേട്ടം’ ; 2029 ലെ ലോക പോലീസ്, ഫയർ ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും ; ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണേഷ്യൻ രാജ്യം

ന്യൂഡൽഹി : 2029 ൽ നടക്കാനിരിക്കുന്ന ലോക പോലീസ്, ഫയർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. അന്താരാഷ്ട്ര തലത്തിലുള്ള പോലീസ്, ഫയർ, ദുരന്ത നിവാരണ സേനാംഗങ്ങളെ ...

ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രണ്ടുദിവസത്തിനുള്ളിൽ 22 മരണം

ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രണ്ടുദിവസത്തിനുള്ളിൽ 22 മരണം

ഗാന്ധിനഗർ : വിമാനാപകടത്തിന് പുറമേ ഗുജറാത്തിനെ കണ്ണീരിലാഴ്ത്തി പ്രളയവും. ഗുജറാത്തിലെ നിരവധി ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. സൗരാഷ്ട്ര മേഖലയിൽ കനത്ത മഴമൂലം പ്രളയം ...

മുൻ മുഖ്യമന്ത്രി വിജയ് രുപാണി ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും മരിച്ചു ;  മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

മുൻ മുഖ്യമന്ത്രി വിജയ് രുപാണി ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും മരിച്ചു ; മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാൾ ഒഴികെ എല്ലാവരും മരിച്ചതായി റിപ്പോർട്ട്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരെ ...

5 മെഡിക്കൽ വിദ്യാർത്ഥികളും കൊല്ലപ്പെട്ടു ; വിമാനം തകർന്ന് ഹോസ്റ്റൽ മെസ്സിനു മുകളിലേക്ക് വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ

5 മെഡിക്കൽ വിദ്യാർത്ഥികളും കൊല്ലപ്പെട്ടു ; വിമാനം തകർന്ന് ഹോസ്റ്റൽ മെസ്സിനു മുകളിലേക്ക് വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ

ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്ന അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഈ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസ്സിനു ...

അത്ഭുതകരമായി അപകടത്തെ അതിജീവിച്ച് വിശ്വാഷ് കുമാർ ; അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും ഒരാളെ ജീവനോടെ കണ്ടെത്തി

അത്ഭുതകരമായി അപകടത്തെ അതിജീവിച്ച് വിശ്വാഷ് കുമാർ ; അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും ഒരാളെ ജീവനോടെ കണ്ടെത്തി

ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ വിശ്വാഷ് കുമാർ രമേശ് ആണ് അപകടത്തിൽ അതിജീവിച്ചത്. സഹോദരൻ അജയകുമാർ രമേശിനോടൊപ്പം ...

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക നേതാക്കൾ ; പ്രധാനമന്ത്രിക്ക് സന്ദേശം അയച്ച് പുടിൻ

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക നേതാക്കൾ ; പ്രധാനമന്ത്രിക്ക് സന്ദേശം അയച്ച് പുടിൻ

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക രാഷ്ട്രത്തലവന്മാർ. വിമാനാപകട വാർത്ത പുറത്തുവന്ന് വൈകാതെ തന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി ...

വാക്കുകൾക്ക് അതീതമായ ഹൃദയഭേദക സംഭവം, മനസ്സ് ആ കുടുംബങ്ങൾക്കൊപ്പം ; അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

വാക്കുകൾക്ക് അതീതമായ ഹൃദയഭേദക സംഭവം, മനസ്സ് ആ കുടുംബങ്ങൾക്കൊപ്പം ; അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൾക്ക് അതീതമായ ഹൃദയഭേദക സംഭവമാണ് നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "അഹമ്മദാബാദിലെ ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും ...

വിമാനത്തിന്റെ ഒരു ഭാഗം തകർന്നുവീണത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് ; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

വിമാനത്തിന്റെ ഒരു ഭാഗം തകർന്നുവീണത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് ; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

ഗാന്ധിനഗർ : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് മെഡിക്കൽ കോളേജ് ഹോസ്റ്റലിനോട് ചേർന്ന്. തകർന്ന വിമാനത്തിന്റെ ഒരു ഭാഗം ഹോസ്റ്റൽ മെസ്സിന് മുകളിലാണ് വീണത്. അപകടത്തിൽ ...

വിജയ് രുപാനിയുടെ നില അതീവഗുരുതരം ; വിമാനത്തിൽ അമ്പതിലേറെ യുകെ പൗരന്മാരും ; മരണസംഖ്യ ഉയരുന്നു

വിജയ് രുപാനിയുടെ നില അതീവഗുരുതരം ; വിമാനത്തിൽ അമ്പതിലേറെ യുകെ പൗരന്മാരും ; മരണസംഖ്യ ഉയരുന്നു

ഗാന്ധിനഗർ : അഹമ്മദാബാദിൽ എയർ ഇന്ത്യ യാത്രാ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. അറുപതോളം പേരെ അതീവ ...

ആകാശദുരന്തം ; തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും

ആകാശദുരന്തം ; തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും

ഗാന്ധിനഗർ : അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഉണ്ടായിരുന്നതായി സൂചന. ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രുപാനിയാണ് അപകടത്തിൽ പെട്ടതെന്നാണ് ...

എയർ ഇന്ത്യ വിമാനം ജനവാസ മേഖലയിൽ തകർന്നുവീണു ; അപകടം അഹമ്മദാബാദിൽ ; വിമാനത്തിൽ ഉണ്ടായിരുന്നത് 242 യാത്രക്കാർ

എയർ ഇന്ത്യ വിമാനം ജനവാസ മേഖലയിൽ തകർന്നുവീണു ; അപകടം അഹമ്മദാബാദിൽ ; വിമാനത്തിൽ ഉണ്ടായിരുന്നത് 242 യാത്രക്കാർ

ഗാന്ധിനഗർ : ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ ആണ് അപകടമുണ്ടായത്. ...

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശത്തും മോക്ഡ്രിൽ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. പഞ്ചാബ്,ഗുജറാത്ത്,രാജസ്ഥാൻ,ഹരിയാന,ജമ്മുകശ്മീർ, എന്നിവടങ്ങളിലാണ് മോക് ഡ്രിൽ നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക് സൈന്യത്തിൽ ...

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ഗാന്ധിനഗർ : നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ പാകിസ്താൻ പൗരനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ ...

ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണം ആരംഭിച്ച് പാകിസ്താൻ ; കനത്ത ഷെല്ലാക്രമണവും തുടരുന്നു

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; ഗുജറാത്തിലും കശ്മീരിലും ഡ്രോൺ ആക്രമണം ; പ്രതിരോധിച്ച് ഇന്ത്യ

ശ്രീനഗർ : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഗുജറാത്തിലും കശ്മീരിലും പാകിസ്താൻ ഡ്രോൺ ...

കനത്ത മഴയും കൊടുങ്കാറ്റും ; ഗുജറാത്തിൽ 14 മരണം

കനത്ത മഴയും കൊടുങ്കാറ്റും ; ഗുജറാത്തിൽ 14 മരണം

ഗാന്ധി നഗർ : ഗുജറാത്തിൽ അപ്രതീക്ഷിതമായി കനത്ത മഴയും കൊടുങ്കാറ്റും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. അതിശക്തമായി വീശിയ കൊടുങ്കാറ്റിൽ നിരവധി ...

ഗുജറാത്തിൽ സ്വകാര്യ ചെറുവിമാനം തകർന്നുവീണു ; പൈലറ്റ് മരിച്ചു

ഗുജറാത്തിൽ സ്വകാര്യ ചെറുവിമാനം തകർന്നുവീണു ; പൈലറ്റ് മരിച്ചു

ഗാന്ധിനഗർ : ഗുജറാത്തിൽ ചെറുവിമാനം തകർന്നുവീണ് അപകടം. അമ്രേലിയിലെ ശാസ്ത്രി നഗറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആണ് സ്വകാര്യ പരിശീലന വിമാനം തകർന്നു വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist