എയർ ഇന്ത്യ വിമാനാപകടം : വ്യോമയാന മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എഎഐബി
ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). കേന്ദ്ര വ്യോമയാന ...