Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 11 പേർ ; 7 മരണവും കേരളത്തിൽ

by Brave India Desk
Jun 16, 2025, 12:52 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 11 പേരാണ്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് കേരളത്തിലാണ്. 24 മണിക്കൂറിനിടെ 7 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. ഇവരെല്ലാം തന്നെ മറ്റ് രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവരായിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഓരോ കോവിഡ് മരണം വീതം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിൽ കോവിഡ് കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവിൽ 1920 സജീവ കോവിഡ് കേസുകളാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ നിലവില്‍ ആകെ 7264 കൊവിഡ് രോ​ഗബാധിതരാണ് ഉള്ളത്. മരിച്ചവരിൽ കേരളത്തിൽ നിന്നുള്ള 33 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു. മറ്റുള്ളവർ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും ഉള്ള പ്രായമായവരുമാണ്.

Stories you may like

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

കോവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതയും തയ്യാറെടുപ്പും വർദ്ധിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Tags: Covid 19
ShareTweetSendShare

Latest stories from this section

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ശിവൻകുട്ടി തലയിൽ മുണ്ടിട്ട് ഡൽഹിയിൽ പോയി ഒപ്പിട്ടു; ലീഗ് മന്ത്രിക്ക് പിഎം ശ്രീ നടപ്പിലാക്കേണ്ടി വരും: കെ. സുരേന്ദ്രൻ

Discussion about this post

Latest News

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ശൗര്യചക്ര പുരസ്കാര തിളക്കത്തിൽ മാർക്കോസ് കമാൻഡോ സൂരജ് പ്രശാർ ; കശ്മീരിലെ അതീവ അപകടകരമായ ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്ക് ആദരവ്

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ബിജെപിയുടെ മൈക്രോ മാനേജ്‌മെന്റിന് മുന്നിൽ പ്രതിപക്ഷം നനഞ്ഞ പടക്കം; പരസ്പരം വിശ്വസിക്കാത്ത നേതാക്കൾ; രാഹുലിന് മോദിയെ നേരിടാനാകുമോ?

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ശിവൻകുട്ടി തലയിൽ മുണ്ടിട്ട് ഡൽഹിയിൽ പോയി ഒപ്പിട്ടു; ലീഗ് മന്ത്രിക്ക് പിഎം ശ്രീ നടപ്പിലാക്കേണ്ടി വരും: കെ. സുരേന്ദ്രൻ

ശിവൻകുട്ടി തലയിൽ മുണ്ടിട്ട് ഡൽഹിയിൽ പോയി ഒപ്പിട്ടു; ലീഗ് മന്ത്രിക്ക് പിഎം ശ്രീ നടപ്പിലാക്കേണ്ടി വരും: കെ. സുരേന്ദ്രൻ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology