തൃശൂര്‍: പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരിയെ ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.
ഇതിനു മുന്‍പ് 2013 ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസം ഇദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post