തമിഴ്‌നാട്ടില്‍ വിജയകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി : ഡി.എം.ഡി.കെ ജനക്ഷേമ മുന്നണിയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടുമൊരു രാഷ്ട്രീയമാറ്റം. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന ദേശീയ മൂര്‍പോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ...