Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദീപാവലി ലഡു കിട്ടിയില്ല; 6 ജില്ലകളിൽ അടുപ്പ് കത്തില്ല; എൽപിജി നീക്കം നിലച്ചു

by Brave India Desk
Oct 22, 2025, 03:25 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്കിൽ പണികിട്ടിയത് എൽപിജിയെ ആശ്രയിക്കുന്ന വീട്ടുകാർക്ക്. ദീപാവലിയുമായി ബന്ധപ്പെട്ട് മധുരപലഹാരമടങ്ങിയ ബോക്‌സ് വിതരണം ചെയ്തതിൽ തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്ക് നടത്തിയത്. ഇതോടെ ബോട്ടലിങ് പ്ലാന്റിൽ സിലിണ്ടർ നീക്കം നിലച്ചു. ഇന്നലെ ഉച്ചവരെയാണ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് തടസ്സപ്പെട്ടത്.

സ്ഥിരം ജീവനക്കാർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും ദീപാവലിയുടെ ഭാഗമായി മധുര പലഹാരപ്പെട്ടി വിതരണം ചെയ്തിരുന്നു. എന്നാൽ, ട്രക്ക് ഡ്രൈവർമാർക്ക് ഇത് ലഭിച്ചില്ല. ഇതോടെ തങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് ഡ്രൈവർമാർ രാവിലെ 6 മണി മുതലുള്ള ഷിഫ്റ്റിൽ പണിമുടക്കുകയായിരുന്നു.

Stories you may like

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

രാവിലെ 9 മണി കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ കയറ്റിറക്ക് തൊഴിലാളികൾ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ 6 ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം ഏറെനേരം പൂർണ്ണമായി നിലച്ചു. ഉച്ചയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതുഅവധിയായിരുന്നതിനാൽ സിലിണ്ടർ നീക്കം നടന്നിരുന്നില്ല. ഇതിനു പിന്നാലെ ഇന്നലെ പണിമുടക്കുകൂടി ഉണ്ടായതോടെ പല ജില്ലകളിലും പാചകവാതക ക്ഷാമം രൂക്ഷമായി

Tags: Diwali sweets
ShareTweetSendShare

Latest stories from this section

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

Discussion about this post

Latest News

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

അഫ്ഗാനെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗിൽ; 26-ാം വയസ്സിൽ 20 അന്താരാഷ്ട്ര സെഞ്ച്വറികൾ; WTC ചരിത്രത്തിൽ ഇനി ഗിൽ ഒന്നാമൻ

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

എന്തുകൊണ്ട് സൂര്യകുമാർ പുറത്തായി? കാരണം വ്യക്തമാക്കി അജിത് അഗാർക്കർ; ഒപ്പം ആ വമ്പൻ വെളിപ്പെടുത്തലും

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

പ്രായം നോക്കിയില്ല, കളി കണ്ട് ഞെട്ടി; 15-കാരനെ ടീമിലെടുത്തതിനെക്കുറിച്ച് അഗാർക്കറിന്റെ മാസ്സ് വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies