ദീപാവലി ലഡു കിട്ടിയില്ല; 6 ജില്ലകളിൽ അടുപ്പ് കത്തില്ല; എൽപിജി നീക്കം നിലച്ചു
ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്കിൽ പണികിട്ടിയത് എൽപിജിയെ ആശ്രയിക്കുന്ന വീട്ടുകാർക്ക്. ദീപാവലിയുമായി ബന്ധപ്പെട്ട് മധുരപലഹാരമടങ്ങിയ ബോക്‌സ് വിതരണം ചെയ്തതിൽ തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്ക് ...











