Friday, February 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

by Brave India Desk
Dec 12, 2025, 10:10 pm IST
in India
Share on FacebookTweetWhatsAppTelegram

2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.മുപ്പതു ലക്ഷം പേരെ സെൻസസ് നടപടികൾക്കായി നിയോഗിക്കും.സെൻസസ് വേളയിൽ പൗരരോട് ചോദിക്കുന്നതിനായി രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് 31 ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്

Stories you may like

പഴയ ബിഹാർ ‘ഹസ്തിനപുരി’ പോലെ ലാലു ‘ധൃതരാഷ്ട്രർ’, തേജസ്വി ‘ദുര്യോധനൻ’; കുടുംബവാഴ്ചയെ മഹാഭാരതവുമായി ഉപമിച്ച് മൈഥിലി താക്കൂറിൻ്റെ കന്നി പ്രസംഗം!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

മൊബൈൽ ആപ്പുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും തയ്യാറാക്കും. സ്വയം വിശദാംശങ്ങൾ ഉൾപ്പെടുത്താനും ഇതിൽ സൗകര്യം ഉണ്ടാകും.2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിൻറെ പരിശോധന നടക്കും. ജാതി സെൻസസും 2027 സെൻസസിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. വയസ്, ലിംഗം, വിദ്യാഭ്യാസം, മതം, ജാതി, മാതൃഭാഷ, ഭിന്നശേഷിക്കാരുടെ കണക്ക് എന്നിവ കണക്കെടുപ്പിനിടെ രേഖപ്പെടുത്തും.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ 16-ാം ജനസംഖ്യാ കണക്കെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായും അതു മാറും. 2021ൽ നടക്കേണ്ടിയിരുന്ന സെൻസൻസ് കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.

Tags: 2027 census
ShareTweetSendShare

Latest stories from this section

ഇന്ത്യക്ക് എഐ വിപ്ലവത്തിൽ മുൻതൂക്കം; ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിന് മാതൃകയെന്ന് ഐഎംഎഫ് മേധാവി

10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം, അല്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ്, പ്രകോപനമുണ്ടായാൽ പ്രത്യാഘാതം നേരിടണമെന്ന് ഇറാൻ

ഐഡി കാർഡ് കാണിച്ചിട്ടും ‘ഇവര് ഞങ്ങളുടേതല്ല’; സ്വന്തം പട്ടാളക്കാരെ തള്ളിപ്പറഞ്ഞ് പാകിസ്താൻ; ലോകത്തിന് മുന്നിൽ നാണംകെട്ട് ഭരണകൂടം

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം ;ഇന്ത്യ മുൻനിരയിൽ; രാഹുലിന് തെറ്റി, മോദിക്ക് ഫുൾ മാർക്ക്; എഐ ഉച്ചകോടിയെ വാനോളം പുകഴ്ത്തി ശശി തരൂർ;

Discussion about this post

Latest News

മികച്ച ടീമുകൾ പുറത്തേക്ക്? ഇന്ത്യയുടെ സെമി ഫൈനൽ മോഹങ്ങൾക്ക് തുരങ്കം വെച്ച് ഐസിസിയുടെ വിചിത്ര നിയമം

ക്രിക്കറ്റ് ലോകത്തെ നടുക്കിയ ദുരന്തം; തേനീച്ചയുടെ കുത്തേറ്റു വീണ അമ്പയർ വിടവാങ്ങി

ക്രിക്കറ്റ് ലോകത്തെ നടുക്കിയ ദുരന്തം; തേനീച്ചയുടെ കുത്തേറ്റു വീണ അമ്പയർ വിടവാങ്ങി

പഴയ ബിഹാർ ‘ഹസ്തിനപുരി’ പോലെ ലാലു ‘ധൃതരാഷ്ട്രർ’, തേജസ്വി ‘ദുര്യോധനൻ’; കുടുംബവാഴ്ചയെ മഹാഭാരതവുമായി ഉപമിച്ച് മൈഥിലി താക്കൂറിൻ്റെ കന്നി പ്രസംഗം!

പഴയ ബിഹാർ ‘ഹസ്തിനപുരി’ പോലെ ലാലു ‘ധൃതരാഷ്ട്രർ’, തേജസ്വി ‘ദുര്യോധനൻ’; കുടുംബവാഴ്ചയെ മഹാഭാരതവുമായി ഉപമിച്ച് മൈഥിലി താക്കൂറിൻ്റെ കന്നി പ്രസംഗം!

ഷദാബ് ഖാന് പിസിബിയുടെ റെഡ് കാർഡ്; മുൻ താരങ്ങളെ പരിഹസിച്ചതിന് കർശന മുന്നറിയിപ്പ്, സംഭവം ഇങ്ങനെ

ഷദാബ് ഖാന് പിസിബിയുടെ റെഡ് കാർഡ്; മുൻ താരങ്ങളെ പരിഹസിച്ചതിന് കർശന മുന്നറിയിപ്പ്, സംഭവം ഇങ്ങനെ

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ത്യക്ക് എഐ വിപ്ലവത്തിൽ മുൻതൂക്കം; ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിന് മാതൃകയെന്ന് ഐഎംഎഫ് മേധാവി

ഇന്ത്യക്ക് എഐ വിപ്ലവത്തിൽ മുൻതൂക്കം; ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിന് മാതൃകയെന്ന് ഐഎംഎഫ് മേധാവി

10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം, അല്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ്, പ്രകോപനമുണ്ടായാൽ പ്രത്യാഘാതം നേരിടണമെന്ന് ഇറാൻ

10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം, അല്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ്, പ്രകോപനമുണ്ടായാൽ പ്രത്യാഘാതം നേരിടണമെന്ന് ഇറാൻ

ആ രണ്ട് താരങ്ങൾ പ്രശ്നമാണ്, ദക്ഷിണാഫ്രിക്കയുടെ ഉറക്കം കെടുത്തുന്ന ഡ്യുവോ; സൂപ്പർ-8ന് മുൻപ് പ്രവചനവുമായി ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology