Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഫോമില്ലാത്ത തിലക് വർമ്മയെ മാറ്റൂ, പകരക്കാരനായി സഞ്ജുവിനെ അല്ല പകരം അവനെ കളിപ്പിക്കൂ; ഉപനായകനെതിരെ ദിനേഷ് കാർത്തിക്

by Brave India Desk
Jul 10, 2026, 02:15 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അയർലൻഡ് പര്യടനത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും കനത്ത പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായിരിക്കെ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മയുടെ മോശം ഫോമിനെ രൂക്ഷമായി വിമർശിച്ച് മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് രംഗത്തെത്തി. ബ്രിസ്റ്റോളിൽ നടന്ന നാലാം ടി20 മത്സരത്തിൽ എട്ട് പന്തിൽ വെറും 11 റൺസ് മാത്രമെടുത്ത് തിലക് പുറത്തായതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു.

ഒരു വശത്ത് ടീമിന്റെ ബാറ്റിങ് തകർച്ച വലിയ ചർച്ചയാകുമ്പോൾ, ഈ വർഷം തുടക്കത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ വിശ്വസ്തനായ മൂന്നാം നമ്പറുകാരനായിരുന്ന തിലക് വർമ്മയ്ക്ക് പരിക്കിന് ശേഷമാണ് തന്റെ ഫോമും താളവും പൂർണ്ണമായി നഷ്ടമായത്. 2026-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന ഐപിഎല്ലിലും ഇപ്പോൾ വിദേശ പര്യടനങ്ങളിലും തിലക് റൺസ് കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്. മധ്യനിരയിൽ കളിച്ച കഴിഞ്ഞ ആറ് ഇന്നിങ്സുകളിൽ നിന്ന് വെറും 25 ശരാശരിയിൽ 125 റൺസ് മാത്രമാണ് ഇടംകൈയ്യൻ ബാറ്റർക്ക് നേടാനായത്. പ്രത്യേകിച്ച് ഈ വർഷം ട്വന്റി-20-യിൽ സ്പിന്നർമാർക്കെതിരെ വെറും 91.34 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ മാത്രമാണ് താരം ബാറ്റ് വീശുന്നത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

എന്നാൽ വിദേശ പര്യടനത്തിന് തൊട്ടുമുമ്പ് ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ‘എ’ ടീമിനെ നായകനായി നയിച്ച തിലക് വർമ്മ 55 ശരാശരിയിൽ നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ 275 റൺസ് നേടി മികച്ച ഫോമിലായിരുന്നുവെന്ന് ദിനേഷ് കാർത്തിക് ഓർമ്മിപ്പിച്ചു. ഏകദിന ക്രിക്കറ്റിലും ഇന്ത്യ ‘എ’ ടീമിനായും തിളങ്ങിയ തിലകിന് ടി20 ഫോർമാറ്റിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയും വലിയ തകർച്ച നേരിടുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തിലകിന് മുന്നേ ബാറ്റിങ്ങിന് ഇറങ്ങിയ ശിവം ദുബെയും നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിൽ പതറിയതോടെ, ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീം പെട്ടെന്ന് ഫോമില്ലാതെ ഉഴലുന്നത് എന്തുകൊണ്ടാണെന്ന് മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് കാർത്തിക് ക്രിക്ബസിനോട് പറഞ്ഞു.

പരമ്പര ഇതിനകം തന്നെ കൈവിട്ട സാഹചര്യത്തിൽ അവസാന മത്സരത്തിൽ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾക്ക് ഇന്ത്യ മുതിർന്നേക്കും. മോശം ഫോമിലുള്ള തിലക് വർമ്മയെ മാറ്റി യുവ ഓൾറൗണ്ടർ സൂര്യാൻഷ് ഷെഡ്ജ്
പ്ലെയിങ് ഇലവനിൽ അവസരം നൽകണമെന്ന് ദിനേഷ് കാർത്തിക് അഭിപ്രായപ്പെട്ടു. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ടീമിലെത്തിയ ഷെഡ്ഗെ അയർലൻഡിനെതിരായ രണ്ടാം ടി20-യിൽ അരങ്ങേറിയെങ്കിലും പിന്നീട് പുറത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ തോറ്റ് പരമ്പര 0-4 ന് ഇംഗ്ലണ്ട് സ്വന്തമാക്കിയാൽ, ഐസിസി ടി20 റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമാകുമെന്ന കനത്ത മുന്നറിയിപ്പും കാർത്തിക് നൽകി.

Tags: bcciindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies