Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മെസ്സിയുടെ സന്ദർശനത്തിൽ പണികിട്ടി ; പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി വെച്ചു

by Brave India Desk
Dec 16, 2025, 03:24 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സർക്കാരിന് ഉണ്ടായ വൻ നാണക്കേടിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രി മമത ബാനർജിക്ക് ആണ് കായികമന്ത്രി രാജി കത്ത് നൽകിയത്.

പരിപാടിയുടെ നടത്തിപ്പിലെ പിഴവുകളെ തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ ഭരണപരമായ നടപടികൾ ആരംഭിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ മമത ബാനർജി ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചു. 2025 ഡിസംബർ 15 ലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പശ്ചിമ ബംഗാൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കുമാറിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Stories you may like

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

സ്റ്റേഡിയത്തിലേക്ക് വാട്ടർ ബോട്ടിലുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: west bengalwest bengal sports minister resigned
ShareTweetSendShare

Latest stories from this section

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

മോദി മടങ്ങി, പിന്നാലെ ‘അപൂർവ്വ സാഹചര്യം ‘; ഖമേനി കൊല്ലപ്പെട്ട ഇസ്രായേൽ നീക്കത്തിൽ വെളിപ്പെടുത്തൽ!

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

Discussion about this post

Latest News

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

മോദി മടങ്ങി, പിന്നാലെ ‘അപൂർവ്വ സാഹചര്യം ‘; ഖമേനി കൊല്ലപ്പെട്ട ഇസ്രായേൽ നീക്കത്തിൽ വെളിപ്പെടുത്തൽ!

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

ഇറാനിൽ പുതിയ ഭരണാധികാരി; അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology