Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

by Brave India Desk
Jul 19, 2026, 06:43 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കൊടുക്കുന്നതിന് സർക്കാർ ഒട്ടും എതിരല്ലെന്ന് മന്ത്രി വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ലെന്നും പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും പറഞ്ഞ മന്ത്രി, അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ തിരുത്തൽ.

കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ സവിശേഷമായ സാഹചര്യത്തെ മുൻനിർത്തി മാത്രമുള്ളതായിരുന്നുവെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയിട്ടുണ്ടെന്നും ഇത്തരത്തിൽ സ്ഥലം കൈയ്യേറിയ നടപടിയെയാണ് താൻ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഈ കൈയേറ്റം അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഈ മേഖലയിൽ ഇടപെടുന്നത്.

Stories you may like

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. ഈ കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ തന്റെ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Tags: k muralidharan
Share
Tweet
SendShare

Latest stories from this section

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies