Tag: west bengal

കേരളത്തിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു; ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

ഡൽഹി: ഇന്ത്യയിൽ അൽഖ്വയിദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അബു സുഫിയാനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടകവസ്തു നിരോധന നിയമം ഉൾപ്പെടെ ...

ബംഗാളിലും ദുർഗാ പൂജയ്ക്കിടെ അക്രമം; ബോംബേറിൽ വാഹനങ്ങൾ തകർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷ സമാപനത്തിനിടെ ബോംബേറ്. ദുർഗാ വിഗ്രഹത്തിന് നേർക്ക് ബോംബെറിഞ്ഞ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...

ബംഗാളില്‍ മുന്‍ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ ആക്രമണം; ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ...

‘ബംഗാളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തണം, കോവിഡ് വ്യാപനം നിയന്ത്രണ വിധേയം’; മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിനാല്‍ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനര്‍ജിയുടെ ...

ഭൂതനാഥ ക്ഷേത്രത്തിന് പുറത്ത് ശിവഭക്തർക്ക് പൊലീസിന്റെ മൃഗീയ മർദ്ദനം; പശ്ചിമ ബംഗാളിൽ താലിബാനിസമെന്ന് ബിജെപി (വീഡിയോ)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിവഭക്തർക്ക് നേരെ പൊലീസിന്റെ മൃഗീയ മർദ്ദനം. കൊൽക്കത്തയിലെ പ്രസിദ്ധമായ ഭൂതനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് നേരെയാണ് പൊലീസ് മർദ്ദനം. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ...

ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി പ്രവർത്തകർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബീർഭൂം ജില്ലയിൽ ബിജെപി പ്രവർത്തകൻ ഇന്ദ്രജിത്ത് സൂത്രധാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ...

‘ആദ്യം ബംഗാൾ ഗതി പിടിക്കട്ടെ, എന്നിട്ടാകാം രാജ്യം നന്നാക്കൽ‘; ഇന്ത്യ അന്തസ്സായി ഭരിക്കാൻ ഇപ്പോൾ നരേന്ദ്ര മോദിയുണ്ടെന്ന് മമതയോട് ദിലീപ് ഘോഷ്

ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. ...

വേഷം മാറി നടപ്പ് പഴക്കച്ചവടക്കാരായും കൊതുക് വല വില്‍പനക്കാരായും; ബം​ഗാളിൽ ബം​ഗ്ലാദേശി തീവ്രവാദികള്‍ പിടിയില്‍, രാജ്യത്ത് പതിനഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്

കൊല്‍ക്കത്ത: ബംഗ്ളാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ്(ജെഎംബി)യുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ പിടിയിലായി. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ആണ് ഇവരെ പിടികൂടിയത്. ...

പശ്ചിമബംഗാള്‍ നിയമസഭയില്‍ അപ്രതീക്ഷിത നാടകീയരംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

​​​കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ...

കൊവിഡ് വ്യാപനത്തിൽ കുറവില്ല; പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലായ് 15 വരെ നീട്ടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 15 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. ...

പശ്ചിമ ബംഗാളില്‍ പട്ടാപ്പകല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം: വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പട്ടാപ്പകല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു. ചന്ദന്‍ നഗര്‍, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ...

ബംഗാളിൽ നിന്നും പിടിയിലായത് ചൈനീസ് ചാരൻ?; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊൽക്കത്ത: ബംഗാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബി എസ് എഫിന്റെ പിടിയിലായ ചൈനീസ് പൗരൻ ചൈനയുടെ ചാരനാണെന്ന് സൂചന. ഇയാളിൽ നിന്നും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ ...

പരിശോധന ശക്തമാക്കി ബി എസ് എഫ്; ബംഗാളിൽ നിന്നും ബംഗ്ലാദേശ് സ്വദേശിയും ചൈനീസ് പൗരനും പിടിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ് ...

യാസ് ചുഴലിക്കാറ്റ്; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കായി 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് ...

ബംഗാള്‍‍ കലാപത്തിൽ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത‍കള്‍; പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി

ഡല്‍ഹി: പശ്ചിമ ബം​ഗാളിലെ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്തയ്‌ക്കെതിരെ വീണ്ടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത ...

‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ മമതയ്ക്ക് അര്‍ഹതയില്ല’; 1996-ലെ വി.എസ് അച്യുതാനന്ദനെ മമത മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, നാളെ ചുഴലിക്കാറ്റാകും; തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ് 26 ന് വൈകുന്നേരം വടക്കന്‍ ...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപണം; മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ കസ്റ്റഡിയിലെടുത്ത് ബം​ഗാൾ പൊലീസ്, മമതയുടെ പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് എം.എല്‍.എമാർ

കൊല്‍ക്കത്ത: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോബിച്ച് മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്. പശ്ചിമബംഗാളിലാണ് സംഭവം. എം.എല്‍.എമാരായ ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്‍മന്‍, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ...

കൊവിഡ് വ്യാപനം രൂക്ഷം; ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ...

‘ബംഗാളിലെ 77 ബിജെപി എംഎല്‍എമാരുടെയും ജീവന് ഭീഷണി’; കേന്ദ്ര സായുധ സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎ‍ല്‍എമാര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്താൻ നീക്കം. പുതുതായി തെരഞ്ഞെടുത്ത 77 ബിജെപി എംഎ‍ല്‍എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേകം ...

Page 1 of 14 1 2 14

Latest News