Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുൽ പാർട്ട് ടൈം രാഷ്ട്രീയക്കാരൻ; വിദേശത്ത് പോയി രാജ്യവിരുദ്ധത പറയുന്ന നേതാവ് ; ഇലക്ഷനാവുമ്പോൾ മാത്രമല്ല ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടത്: നിതിൻ നബിൻ

by Brave India Desk
Dec 23, 2025, 08:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വർക്കിംഗ് പ്രസിഡണ്ട് നിതിൻ നബിൻ. ബിജെപി വർക്കിംഗ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്വന്തം സംസ്ഥാനമായ ബീഹാറിൽ എത്തിയ നിതിൻ നബിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ബിഹാർ ഒരുക്കിയിരുന്നത്. കടുത്ത തണുപ്പിനെ പോലും വകവയ്ക്കാതെ ജനസഹസ്രങ്ങളായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി ഒത്തുചേർന്നിരുന്നത്. ബീഹാറിലെ ഓരോ യുവാക്കൾക്കും പ്രചോദനമാണ് നിതിൻ നബിനെന്ന് ബീഹാർ ബിജെപി വ്യക്തമാക്കി.

ആനകളെയും കുതിരകളെയും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വമ്പൻ സ്വീകരണം ആയിരുന്നു ബിജെപി പ്രവർത്തകർ വർക്കിംഗ് പ്രസിഡണ്ടിന് ഒരുക്കിയിരുന്നത്. വിമാനത്താവളം മുതൽ മില്ലർ ഹൈസ്‌കൂൾ ഗ്രൗണ്ട് വരെ വൻ ജനവലിയായിരുന്നു അദ്ദേഹത്തെ എതിരേൽക്കാൻ കാത്തുനിന്നത്. കടുത്ത ശൈത്യത്തെ പോലും അവഗണിച്ചുകൊണ്ടാണ് ജനക്കൂട്ടം നിതിൻ നബിനെ കാണാനായി കാത്തു നിന്നിരുന്നത്. ഒരു ചെറിയ തൊഴിലാളിക്ക് പോലും ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീഹാറിൽ നിന്നുള്ള ഈ നേതാവ് ഇന്ന് ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് ആയി മാറിയിരിക്കുന്നത് എന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സഞ്ജയ് സാരവാഗി സൂചിപ്പിച്ചു. പട്നയിലെ എല്ലാ മുതിർന്ന നേതാക്കളും പ്രവർത്തകരും മില്ലർ ഹൈസ്കൂളിൽ എത്തിയിരിക്കുന്നു. ഇത് മാറ്റത്തിന്റെ യുഗമാണെന്ന് ബിജെപി നേതാവ് ഋതുരാജ് സിൻഹ പറഞ്ഞു.

Stories you may like

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതീയ ജനതാ പാർട്ടിയിൽ കുറുക്കുവഴി രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് നിതിൻ നബിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും ലക്ഷ്യമിട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഉൾപ്പെടെയുള്ള കുടുംബാധിപത്യത്തിലൂടെ മുന്നിലേക്ക് വന്ന നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് വരാറുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഒരു പാർട്ട് ടൈം രാഷ്ട്രീയക്കാരൻ ആണെന്നും വിദേശത്ത് പോയി രാജ്യവിരുദ്ധത പറയുന്ന ആദ്യ നേതാവ് ആണെന്നും നിതിൻ നബിൻ പറഞ്ഞു. രാഷ്ട്രീയം കുറുക്കുവഴികളിലൂടെയല്ല, മറിച്ച് തുടർച്ചയായ കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: nitin nabin bihar rallybiharrahul gandhinitin nabinBJP working president
ShareTweetSendShare

Latest stories from this section

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

Discussion about this post

Latest News

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology