Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

by Brave India Desk
Dec 29, 2025, 09:39 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിലിഗുരി ഇടനാഴി’ എന്ന ചിക്കൻസ് നെക്ക്  നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുമായി ഈഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ്. 1971-ൽ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് അന്നത്തെ നേതൃത്വം വരുത്തിയ ചരിത്രപരമായ പിഴവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് സദ്ഗുരു തുറന്നടിച്ചു.

സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നമുക്ക് ചിക്കൻ നെക്കിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. എന്നാൽ 72 ൽ നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. ബംഗ്ലാദേശ് രൂപീകരണ സമയത്ത് ഭാരതത്തിന് ബംഗ്ലാദേശിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു സുരക്ഷിത പാതയോ അല്ലെങ്കിൽ ചിക്കൻസ് നെക്കിന് വീതി കൂട്ടാൻ ആവശ്യമായ ഭൂമിയോ ആവശ്യപ്പെടാമായിരുന്നു എന്ന് സദ്ഗുരു ചൂണ്ടിക്കാട്ടി. അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല. ഇന്ന് ചിക്കൻ നെക്ക് പറഞ്ഞ് നമ്മളെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലെങ്കിലും ചിക്കനെ ആനയാക്കേണ്ടതാണ്. തകർന്ന് പോകാൻ സാദ്ധ്യതയുള്ള അതിർത്തി കൊണ്ട് നമുക്ക് ഒരുപാട് കാലം മുന്നോട്ട് പോകാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു. ഈ ഇടുങ്ങിയ പാത ഭാരതത്തിന് എക്കാലവും ഒരു തലവേദനയായി തുടരുന്നത് അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലാത്ത   നയതന്ത്രം മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു. ചിക്കനെ ആനയാക്കുക എന്നതിലൂടെ ബംഗ്ലാദേശിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഭീഷണി ഒഴിവാക്കുക എന്നതാണ് സദ്ഗുരു ഉദ്ദേശിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Stories you may like

ചരിതം കുറച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

ബംഗ്ലാദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റങ്ങളും അവിടെ ശക്തിപ്പെടുന്ന ഇന്ത്യാവിരുദ്ധ ഇസ്‌ലാമിസ്റ്റ് ശക്തികളും സിലിഗുരി ഇടനാഴിയെ കൂടുതൽ അപകടത്തിലാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തി പടർത്താൻ ശത്രുക്കൾ ഈ പാത ഉപയോഗിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ സ്ഥിതി ചെയ്യുന്ന വെറും 22 കിലോമീറ്റർ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ കരഭാഗമാണിത്. വടക്കുകിഴക്കൻ  ഇന്ത്യയിലേക്കുള്ള ഏക കവാടം. ഒരു യുദ്ധമുണ്ടായാൽ ശത്രുരാജ്യത്തിന് എളുപ്പത്തിൽ ഈ ഭാഗം ഉപരോധിക്കാനും ഭാരതത്തിന്റെ ഒരു വലിയ ഭാഗത്തെ ഒറ്റപ്പെടുത്താനും സാധിക്കും. ഈ ഭൗമരാഷ്ട്രീയ ദൗർബല്യത്തെയാണ് സദ്ഗുരു ‘കോഴി കഴുത്ത്’ എന്ന് വിശേഷിപ്പിച്ചത്.

Tags: Sadhguru
Share
Tweet
Send
Share

Latest stories from this section

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

Latest News

ചരിതം കുറച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies