Wednesday, May 21, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും,നിലപാടില്‍ ഉറച്ച് വി.എസ്

by Brave India Desk
Feb 21, 2015, 09:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

Kodiyeriആലപ്പുഴ:പൊളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കും. ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. കേന്ദ്രപ്രതിനിധികളാണ് കോടിയേരി ബാലകൃഷ്ണന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയത്. അവയ്‌ലബിള്‍ പൊളിറ്റബ്യൂറോ ഇത് ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുക്കുക.

16 വര്‍ഷത്തിനു ശേഷം പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെയാണ് കോടിയേരിക്ക് നറുക്ക് വീണത്.

Stories you may like

അതെ ഞാൻ ചാരത്തി ആണ് :അവിടെ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു :കുറ്റസമ്മതവുമായി ജ്യോതി മൽഹോത്ര

എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നുവോ അപ്പോഴൊക്കെ ജമാ അത്തെ ഇസ്ലാമി സഹായവുമായി വരാറുണ്ട് :മുഖ്യമന്ത്രി

ഇതിനിടെ നേരത്തെ മുന്നോട്ട് വച്ച് നിലപാടില്‍ വി.എസ് അച്യുതാനന്ദന്‍ ഉറച്ച് നില്‍ക്കുകയാണ്. താന്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് വേണ്ടിയാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് വി.എസ് പിണറായി  തര്‍ക്കമായി വ്യാഖാനിക്കേണ്ടതില്ലെന്നും വി.എസ് പറഞ്ഞു. കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Tags: vskodiyeri balakrishnanCPM PARTY CONGRESS
ShareTweetSendShare

Latest stories from this section

ശ്രദ്ധിക്കണം : മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Discussion about this post

Latest News

അതെ ഞാൻ ചാരത്തി ആണ് :അവിടെ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു :കുറ്റസമ്മതവുമായി ജ്യോതി മൽഹോത്ര

എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നുവോ അപ്പോഴൊക്കെ ജമാ അത്തെ ഇസ്ലാമി സഹായവുമായി വരാറുണ്ട് :മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരതയുടെ അടിവേരറുക്കാൻ:ഛത്തീസ്ഗഡിൽ 20 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രദ്ധിക്കണം : മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഹോട്ട് മതി ബിയർ വേണ്ടെന്ന് മലയാളികൾ : വിൽപ്പനയിൽ ഇടിവ്! !

അജ്ഞാതർ ഓൺ ഡ്യൂട്ടി!!ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ

ഇന്ത്യൻ നാവിക പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി മലയാളി നിർമ്മിച്ച തുന്നിക്കപ്പൽ ; ബാബു ശങ്കരന് ഇത് അഭിമാന നിമിഷം

ദക്ഷിണേന്ത്യയും ഇപ്പോൾ ഭീകരാക്രമണ ഭീഷണിയിൽ! ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പവൻ കല്യാൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies