Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

by Brave India Desk
Feb 14, 2026, 04:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വടക്കുകിഴക്കൻ ഇന്ത്യയെ കോൺഗ്രസ് അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയപ്പോൾ, തങ്ങൾ ആ മണ്ണിനെ ‘അഷ്ടലക്ഷ്മി’യായി ആരാധിക്കുകയും വികസിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയിൽ നടന്ന കൂറ്റൻ റാലിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി വികസനത്തിന്റെ പുതിയ കണക്കുകൾ നിരത്തിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ വികസന വിപ്ലവത്തിന് തുടക്കമിട്ട മോദി, കോൺഗ്രസ് ഭരണകാലത്തെക്കാൾ അഞ്ചിരട്ടി അധികം തുക അസമിനായി ചെലവഴിച്ചുവെന്ന് വ്യക്തമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

കോൺഗ്രസ് ഭരിക്കുമ്പോൾ അസമിന് നികുതി വിഹിതമായി ലഭിച്ചിരുന്നത് വെറും 10,000 കോടി രൂപയായിരുന്നെങ്കിൽ, ബിജെപി സർക്കാർ കഴിഞ്ഞ 11 വർഷത്തിനിടെ 5.5 ലക്ഷം കോടി രൂപയാണ് വികസനത്തിനായി നൽകിയത്. ഈ വർഷത്തെ ബജറ്റിൽ മാത്രം 50,000 കോടി രൂപയാണ് സംസ്ഥാനത്തിനായി വകയിരുത്തിയത്. വികസനത്തിനായി പണം നൽകാൻ മടിക്കുന്ന കോൺഗ്രസിന് എങ്ങനെ അസമിനെ വികസിപ്പിക്കാൻ കഴിയുമെന്ന് മോദി ചോദിച്ചു. 2014-ന് ശേഷം വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള 125-ഓളം പ്രതിഭകൾക്ക് പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചതും ഈ മേഖലയോടുള്ള കരുതലിന്റെ തെളിവാണ്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രം കുറിച്ചുകൊണ്ടാണ് മോറാൻ ഹൈവേയിലെ എമർജൻസി ലാൻഡിംഗ് സൗകര്യം (ELF) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഹൈവേകളിൽ വാഹനങ്ങൾ ഓടുക മാത്രമല്ല, യുദ്ധവിമാനങ്ങൾ വരെ ലാൻഡ് ചെയ്യുന്ന അത്ഭുതമാണ് ഇവിടെ യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,030 കോടി രൂപ ചെലവിൽ നിർമ്മിച്ച കുമാർ ഭാസ്കർ വർമ്മ സേതുവും അദ്ദേഹം നാടിന് സമർപ്പിച്ചു. നദിയിലെ ജലസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും “ഇതാണ് എന്റെ അസം, ഇതാണ് എന്റെ ബ്രഹ്മപുത്ര” എന്ന് ലോകത്തോട് വിളിച്ചുപറയാൻ ഓരോ ഭാരതീയനും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരെ പാർട്ടിയുടെ ‘ഓക്സിജൻ’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “ഞാൻ ഇന്ന് ഇവിടെ എത്തിനിൽക്കുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകനുമാണ്. ഞാനൊരു ബിജെപി പ്രവർത്തകനാണ് എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ യോഗ്യത,” മോദി വൈകാരികമായി പറഞ്ഞു. ഗുവാഹത്തിയിൽ ഐഐഎം (IIM) ക്യാമ്പസ് ഉദ്ഘാടനം ചെയ്തതും നഗരത്തിൽ 100 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതും അസമിനെ വികസിത ഭാരതത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: naredra Modi
Share
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies